Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #ff0040 , #0000ff  ,#00ff40 ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">"നമുക്ക് മടങ്ങാം മഷിപ്പേനയിലേക്ക്" </div>==

<p align="justify"><font color="black">പ്ലാസ്റ്റിക് വിമുക്ത കൂമ്പാറ എന്ന ക്യാമ്പയിനിങ്ങിന്റെ ഭാഗമായി സ്കൂളിൽ മഷിപ്പേന യുടെ പ്രചാരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക് എന്നപേരിൽ പുതിയ ക്യാമ്പെയിങ്ങിന് തുടക്കമായി . ഹൈസ്കൂൾ വിഭാഗം അധി ഹിന്ദി അധ്യാപകനായ ശ്രീ സലിം കെടി ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനകൾ ശേഖരിക്കുന്നതിനായി പെൻ ബോക്സ് ഹെഡ്മാസ്റ്റർ സ്കൗട്ട് ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഓരോ ദിവസവും ക്ലാസിൽ നിന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്പേന കളുടെ ആധിക്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നുള്ളതാണ് ചടങ്ങിന്റെ ഉദ്ദേശം. ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ സലിം സ്വാഗതവും സീനിയർ അസിസ്റ്റൻറ് എം അധ്യക്ഷത വഹിച്ചു സീനിയർ അധ്യാപിക ശ്രീമതി ബിനു മുഹമ്മദ് നവാസ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു പരിപാടിയിൽ സ്കൂൾ ലീഡർ നന്ദി പ്രകാശിപ്പിച്ചു<br/></font></p>
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643672" എന്ന താളിൽനിന്ന് ശേഖരിച്ചത്