"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പി.ടി.എ (മൂലരൂപം കാണുക)
23:27, 4 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
ഒരു രക്ഷകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു പേട്രൺ ഉണ്ടാകാമെന്നും വ്യവസ്ഥയുണ്ട്. ജോയിന്റ് സെക്രട്ടറിയോ ജോയിന്റ് കൺവീനറോ രക്ഷിതാക്കളിൽനിന്നാകാം. ഇതിന്റെ ഭരണസമിതികളിൽ ഏതാണ്ട് സമപ്രാതിനിധ്യമാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ളതെങ്കിലും, മിക്കപ്പോഴും രക്ഷിതാക്കൾക്ക് മുൻതൂക്കം നല്കിപ്പോരുന്നു. </p> | ഒരു രക്ഷകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു പേട്രൺ ഉണ്ടാകാമെന്നും വ്യവസ്ഥയുണ്ട്. ജോയിന്റ് സെക്രട്ടറിയോ ജോയിന്റ് കൺവീനറോ രക്ഷിതാക്കളിൽനിന്നാകാം. ഇതിന്റെ ഭരണസമിതികളിൽ ഏതാണ്ട് സമപ്രാതിനിധ്യമാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ളതെങ്കിലും, മിക്കപ്പോഴും രക്ഷിതാക്കൾക്ക് മുൻതൂക്കം നല്കിപ്പോരുന്നു. </p> | ||
==ഫാത്തിമ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ 2017 18 അധ്യയനവർഷത്തിലെ പ്രവർത്തന റിപ്പോർട്ട്.== | |||
2017 18 അദ്ധ്യായന വർഷത്തിൽ മർക്കസ് ഗ്രീൻവാലിയിലെ 267 കുട്ടികളടക്കം 682 വിദ്യാർഥികളാണ് നമ്മുടെ സ്കൂളിൽ പഠിച്ചിരുന്നത്.കർമ്മനിരതമായ പ്രവർത്തനങ്ങളിലൂടെ ഹെഡ്മാസ്റ്റർ ശ്രീ നാസർ സർ പിടിഎ പ്രസിഡണ്ട് ശ്രീ ലാൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുമിച്ച് നടത്തിയ പ്രവർത്തന ഫലമായി ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു. | |||
===പ്രവേശനോത്സവം=== | |||
2017 ജൂൺ ഒന്നിന് നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചുകൊണ്ട് എച്ച് എം നാസർ സ്വാഗത പ്രസംഗം നടത്തി പിടിഎ പ്രസിഡന്റ് ജോഷി കുണ്ടുങ്ങൽ അധ്യക്ഷതവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീർ സാർ പ്രവേശനോത്സവം ഉദ്ഘാടനംചെയ്തു. കൂമ്പാറ ബേബി സാർ പ്രവേശനോത്സവ ഗാനം ആലപിച്ചു . ഡോക്യുമെന്ററി പ്രദർശനം വിദ്യാർത്ഥികൾക്ക് വളരെയേറെ ഫലപ്രദമായി മാറി. | |||
===സ്വാതന്ത്ര്യ ദിനം=== | |||
പ്രിൻസിപ്പൽ ശ്രീ നെൽസൺ ജോസഫ് സാർ എച്ച് എം നാസർ എന്നിവർ സംയുക്തമായി പതാക ഉയർത്തിയതോടെ ആരംഭിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ വിദ്യാർഥികൾക്കായി ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു . 5 8 2017 നടന്ന പി ടി എ കെ യോഗത്തിൽ പ്രസിഡണ്ടായി ശ്രീലാൽ മാത്യു സാറിനെയും വൈസ് പ്രസിഡണ്ടായി ശ്രീമതി ഷെർലി ജോസഫിനെയും തിരഞ്ഞെടുത്തു. | |||
===നേട്ടങ്ങൾ=== | |||
1 ദേശീയ അടിസ്ഥാനത്തിൽ എൻ എം എം എസ് മത്സരപരീക്ഷയിൽ അഖില പ്രകാശ് വിജയം നേടി. | |||
2- നാലു സ്കൗട്ട് വിദ്യാർഥികളും 3 ഗൈഡ് വിദ്യാർഥികളും അടക്കം 7 പേർ രാജ്യപുരസ്കാർ അവാർഡ് നേടി. | |||
3- ജെ ആർ സി വിഭാഗത്തിൽ നിന്നും 19 കുട്ടികൾ ഈ വർഷം ഗ്രേസ് മാർക്കിന് അർഹത നേടി. | |||
4- മിഷൻ 20 20 പദ്ധതിയുടെ ഭാഗമായി ഭൗതികവും അക്കാദമികമായ പ്രവർത്തനങ്ങളുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കി അവതരിപ്പിച്ചു. | |||
===ഹൈടെക് പദ്ധതി=== | |||
കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളിൻറെ ഭൗതികക അക്കാദമിക് സാഹചര്യങ്ങളിൽ വൻ മാറ്റത്തിന് വഴിതെളിച്ചത് ഒരു പദ്ധതിയാണ് ഹൈടെക് പദ്ധതി.യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ്സുകളിലും ത്രീ ഫേസ് വയറിംഗ് നടത്തി വൈദ്യുതി എത്തിച്ചു . മുഴുവൻ ക്ലാസ് റൂമുകളിലും ടൈൽ പാകി അടച്ചുറപ്പുള്ള ഉള്ള ജനൽ ഡോർ എന്നിവ ഫിറ്റ് ചെയ്തു. എച്ച് എസ് വിഭാഗത്തിലെ മുഴുവൻ ക്ലാസ്സുകളിലും ലാപ്ടോപ് പ്രൊജക്ടർ ഹോം തിയേറ്റർ എന്നിവ ഘടിപ്പിച്ചു. എഴുപതിനായിരം രൂപ ചെലവിൽ യുപിഎസ് മാറ്റിസ്ഥാപിച്ചു നാല് പുതിയ ലാപ്ടോപ്പുകൾ അടക്കം 19 കമ്പ്യൂട്ടർ കമ്പ്യൂട്ടറുകളോടുകൂടി ലാബ് നവീകരിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് ആരംഭിച്ചു.ലാപ്ടോപ്പ് പ്രൊജക്ടർ ഹോം തിയേറ്റർ തുടങ്ങി മുഴുവൻ ഉപകരണങ്ങളും ഗവൺമെന്റിൽ നിന്നും ലഭിച്ചതിനുപുറമേ 10 ലക്ഷത്തിലധികം രൂപ സ്കൂളിൽ നിന്നും ചെലവഴിച്ചിട്ടുണ്ട് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹെഡ്മാസ്റ്റർ നാസർ സാർ പി ടി എ പ്രസിഡൻറ് ലാൽമാത്യു എസ് ഐ ടി സി നവാസ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് സഹായിച്ച മാനേജ്മെൻറ് പൂർവവിദ്യാർത്ഥികൾ നാട്ടുകാർ അദ്ധ്യാപകർ പിടിഎ വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം പ്രത്യേകം നന്ദി അറിയിക്കുന്നു. | |||
===വാർഷികാഘോഷം=== | |||
നമ്മുടെ സ്കൂളിന്റെ കഴിഞ്ഞ വർഷത്തെ എടുത്തുപറയത്തക്ക മറ്റൊരു പരിപാടിയായിരുന്നു വാർഷികാഘോഷം.34 വർഷക്കാലം ജോലി ചെയ്ത് സ്കൂളിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ നെൽസൺ ജോസഫ് ശ്രീ ബാബു സാർ എന്നിവർക്ക് യാത്രയയപ്പും നീതുവിന്റെ വീടിന്റെ താക്കോൽ ദാനവും വാർഷിക പരിപാടിയിൽ വച്ച് നിർവഹിച്ചു. വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച വാർഷികാഘോഷ പരിപാടി ബഹു എം പി എം ഐ ഷാനവാസ് ഉദ്ഘാടനം ചെയ്തു. പിടിഎ റഹീം എംഎൽഎ തുടങ്ങി തുടങ്ങി ധാരാളം പ്രമുഖർ പങ്കെടുത്തു. വിദ്യാർഥികളുടെ കലാപരിപാടികൾ ഗാനമേള കൂമ്പാറ ബേബിയും സംഘവും അവതരിപ്പിച്ച നാടകം തുടങ്ങിയ ധാരാളം പരിപാടികൾ നടന്നു. | |||
കഴിഞ്ഞ രണ്ടുവർഷക്കാലം സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഹെഡ്മാസ്റ്റർ ശ്രീ നാസർ 2018 മെയ് മാസം മർക്കസ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറി പോയത് കാരണം ശ്രീ നിയാസ് സാർ നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്ററായി ചാർജ് എടുത്തു . നാസർ സാറിന്നുള്ള യാത്രയയപ്പ് ഈ വേദിയിൽ വെച്ച് നടക്കുന്നതാണ്. | |||
സയൻസ് പരിസ്ഥിതി സോഷ്യൽ സയൻസ് സിനർജി വിദ്യാരംഗം തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള മത്സരങ്ങളും യുദ്ധവിരുദ്ധ യാത്ര തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.എസ്എസ്എൽസി വിദ്യാർഥികളുടെ വീട് സന്ദർശനം അവധിക്കാല ക്യാമ്പ് രാത്രികാല ക്യാമ്പുകൾ തുടങ്ങി ഇവിടെ പരാമർശിച്ചതും പരാമർശിക്കാത്ത ദുബായ് ഒട്ടേറെ പ്രവർത്തനങ്ങൾ കഴിഞ്ഞ് പിയുടെ നേതൃത്വത്തിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. |