Jump to content
സഹായം

"സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
ജൂൺ 6 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബെന്നി സ്കറിയ സ്വാഗതം നേർന്നു.സമ്മേളനോദ്ഘാടനം ജില്ലാപ‍ഞ്ചായത്ത് മെമ്പർ ശ്രീ. മഹേഷ് ചന്ദ്രൻ നിർവ്വഹിച്ചു. പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ മുഖ്യ പ്രഭാക്ഷണം നടത്തി. 2019-20 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും വൈസ് പ്രിൻസിപ്പൽ ശ്രീ. ജോജി ഫിലിപ്പ് വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു. പ്രവേശനോത്സവത്തിന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

==അന്തരാഷ്ട്ര യോഗാദിനാചരണം ==
==അന്തരാഷ്ട്ര യോഗാദിനാചരണം ==
July 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു . ശാന്തിഗിരി ആയുർവ്വേദ ഹോസ്പിറ്റൽ കോട്ടയം, ഉഴവൂർ എന്നിവരുടെ അഭിമുഖ്യത്തിലും സഹകരണത്തിലുമാ​ണ് ഈ ദിനം ആചരിച്ചത്. യോഗാദിനാചരണ ഉദ്ഘാടനം കവയിത്രി സതീ രവീന്ദ്രൻ നിർവഹിച്ചു .കോട്ടയം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്സി യോഗാദാനാ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ അന്റണി ചാവറ അദ്ധ്യക്ഷത വഹിച്ച യോഗാത്തിൽ ഡോ. ഈശ്വാര മൂർത്തി ,ശ്രീ . ബെന്നി സ്കറിയ, ശ്രീ രാജീഷ് , ശ്രീ അഖിൽ ജെ എൽ എന്നിവർ ആശംസകൾ നേർന്നു. യോഗാചാര്യൻ ശ്രീ സണ്ണി ചേന്നാട്ട് യോഗാക്ലാസിന് നേതൃതം നൽകി . പതി‍നഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു . സോപ്ർട്ടസ് ഡയ്റക്ടർ റവ. ഫാ. അന്റണി കാ‍ഞ്ഞിരത്തിങ്കൽ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു. യോഗാപ്രവർത്തനങ്ങൾക്കുള്ള വിവിധ ക്ലബുകളുടെയും സംഘടനകളുടെയും ഭാരവാഹികളെ തിരഞ്ഞെടുത്തു.
July 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു . ശാന്തിഗിരി ആയുർവ്വേദ ഹോസ്പിറ്റൽ കോട്ടയം, ഉഴവൂർ എന്നിവരുടെ അഭിമുഖ്യത്തിലും സഹകരണത്തിലുമാ​ണ് ഈ ദിനം ആചരിച്ചത്. യോഗാദിനാചരണ ഉദ്ഘാടനം കവയിത്രി സതീ രവീന്ദ്രൻ നിർവഹിച്ചു .കോട്ടയം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്സി യോഗാദാനാ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ലൂക്കാ അന്റണി ചാവറ അദ്ധ്യക്ഷത വഹിച്ച യോഗാത്തിൽ ഡോ. ഈശ്വാര മൂർത്തി ,ശ്രീ . ബെന്നി സ്കറിയ, ശ്രീ രാജീഷ് , ശ്രീ അഖിൽ ജെ എൽ എന്നിവർ ആശംസകൾ നേർന്നു. യോഗാചാര്യൻ ശ്രീ സണ്ണി ചേന്നാട്ട് യോഗാക്ലാസിന് നേതൃതം നൽകി . പതി‍നഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു . സോപ്ർട്ടസ് ഡയ്റക്ടർ റവ. ഫാ. അന്റണി കാ‍ഞ്ഞിരത്തിങ്കൽ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു.

==വായനാ പക്ഷാചരണം ==
==വായനാ പക്ഷാചരണം ==
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643110" എന്ന താളിൽനിന്ന് ശേഖരിച്ചത്