"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
21:42, 1 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 7: | വരി 7: | ||
എയ്ഡഡ് വിദ്യാലയങ്ങളിൽ സാമ്പത്തിക സാഹചര്യത്തിൽ പിന്നിൽ നിൽക്കുന്ന മാനേജ്മെന്റുകളുമുണ്ട്. അത്തരം സ്കൂളുകളെയും സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി നാടിന്റെ സ്ഥാപനങ്ങൾ എന്ന നിലയിൽ സംരക്ഷിക്കണം.എയ്ഡഡ് സ്കൂളുകളുടെ അഭിവൃദ്ധിക്കായി നാട്ടുകാർ ചെലവിടുന്ന സംഖ്യക്കൊപ്പം തുല്യമായ ധനസഹായം സർക്കാർനൽകും. ഒരു കോടി രൂപവരെ ഇത്തരത്തിൽ സർക്കാരിൽ നിന്നു ലഭ്യമാകും. വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാഡമിക് നിലവാരവും ഉയർത്തുക എന്നതാണു സർക്കാർ ലക്ഷ്യം. കച്ചവട താൽപര്യമുള്ള ചിലർ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവന്നതോടു കൂടിയാണ് പൊതുവിദ്യാഭ്യാസം പ്രതിസന്ധികളെ നേരിട്ടത്. ഇതിനെ മറികടക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ ഒരു ദൗത്യമായി സർക്കാർ ഏറ്റെടുക്കുന്നത്. ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ കൃത്യമായി ഊന്നൽ നൽകാൻ കഴിയണം. കുട്ടികളുടെ കാര്യത്തൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അധ്യാപകരാണ്. സാധാരണ അന്തരീക്ഷത്തിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലും കുട്ടികളിൽ ഉണ്ടായാൽ അതു കണ്ടെത്താൻ അധ്യാപകർക്ക് കഴിയണം. പലതരത്തിൽ കുട്ടികളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളുണ്ട്. ഇക്കാര്യത്തിൽ അധ്യാപകർക്കു നല്ല കരുതൽ ഉണ്ടാവണം. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗവും മയക്കുമരുന്നടക്കമുള്ള റാക്കറ്റുകളും കുട്ടികളെ കേന്ദ്രീകരിക്കുന്നുവെന്ന വസ്തുത ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
| എയ്ഡഡ് വിദ്യാലയങ്ങളിൽ സാമ്പത്തിക സാഹചര്യത്തിൽ പിന്നിൽ നിൽക്കുന്ന മാനേജ്മെന്റുകളുമുണ്ട്. അത്തരം സ്കൂളുകളെയും സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി നാടിന്റെ സ്ഥാപനങ്ങൾ എന്ന നിലയിൽ സംരക്ഷിക്കണം.എയ്ഡഡ് സ്കൂളുകളുടെ അഭിവൃദ്ധിക്കായി നാട്ടുകാർ ചെലവിടുന്ന സംഖ്യക്കൊപ്പം തുല്യമായ ധനസഹായം സർക്കാർനൽകും. ഒരു കോടി രൂപവരെ ഇത്തരത്തിൽ സർക്കാരിൽ നിന്നു ലഭ്യമാകും. വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാഡമിക് നിലവാരവും ഉയർത്തുക എന്നതാണു സർക്കാർ ലക്ഷ്യം. കച്ചവട താൽപര്യമുള്ള ചിലർ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവന്നതോടു കൂടിയാണ് പൊതുവിദ്യാഭ്യാസം പ്രതിസന്ധികളെ നേരിട്ടത്. ഇതിനെ മറികടക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ ഒരു ദൗത്യമായി സർക്കാർ ഏറ്റെടുക്കുന്നത്. ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ കൃത്യമായി ഊന്നൽ നൽകാൻ കഴിയണം. കുട്ടികളുടെ കാര്യത്തൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അധ്യാപകരാണ്. സാധാരണ അന്തരീക്ഷത്തിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലും കുട്ടികളിൽ ഉണ്ടായാൽ അതു കണ്ടെത്താൻ അധ്യാപകർക്ക് കഴിയണം. പലതരത്തിൽ കുട്ടികളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളുണ്ട്. ഇക്കാര്യത്തിൽ അധ്യാപകർക്കു നല്ല കരുതൽ ഉണ്ടാവണം. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗവും മയക്കുമരുന്നടക്കമുള്ള റാക്കറ്റുകളും കുട്ടികളെ കേന്ദ്രീകരിക്കുന്നുവെന്ന വസ്തുത ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശിൽപം പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. എം.പിമാരായ കെ.സി. വേണുഗോപാൽ, കെ. സോമപ്രസാദ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻപിള്ള, നഗരസഭ ചെയർപേഴ്സൺ എം. ശോഭന, പി.ആർ. വസന്തൻ, കെ.സി. രാജൻ, ഇ. കാസിം, പ്രഫ. ആർ. ചന്ദ്രശേഖരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

| ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശിൽപം പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. എം.പിമാരായ കെ.സി. വേണുഗോപാൽ, കെ. സോമപ്രസാദ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻപിള്ള, നഗരസഭ ചെയർപേഴ്സൺ എം. ശോഭന, പി.ആർ. വസന്തൻ, കെ.സി. രാജൻ, ഇ. കാസിം, പ്രഫ. ആർ. ചന്ദ്രശേഖരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

<gallery> | |||
Girlsknpy.jpg|ശതാബ്ദി മന്ദിരം | |||
Girls105.jpg|ശതാബ്ദി മന്ദിരം വൈദ്യുത ദീപപ്രഭയിൽ | |||
kpynew1.jpg| ഉടൻ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ മാതൃക | |||
kpynew2.jpg|ഉടൻ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ മാതൃക | |||
Kpy3.png|മഹാത്മഗാന്ധി സ്മാരക മന്ദിരംKpy222.jpg| ശതാബ്ദി ആഘോഷം വി എസ് അച്യുതാനന്തൻ ഉദ്ഘാടനം ചെയ്യുന്നു | |||
Kpy223.jpg| ശതാബ്ദി ആഘോഷം സദസ് | |||
Kpy224.jpg|ശതാബ്ദി ആഘോഷം പ്രത്യേക പതിപ്പ് | |||
Kpy225.jpg| ശതാബ്ദി ആഘോഷം | |||
Kpy265.jpg|ശതാബ്ദി ആഘോഷം വിളമ്പരം | |||
Kpy264.jpg|ശതാബ്ദി ആഘോഷം വിളമ്പരം | |||
Kpy270.jpg|ശതാബ്ദി ആഘോഷം വിളമ്പരം | |||
Kpy271.jpg|ശതാബ്ദി ആഘോഷം വിളമ്പരം | |||
Kpy272.jpg|ശതാബ്ദി ആഘോഷം വിളമ്പരം | |||
Kpy233.jpg|ശതാബ്ദി ലോഗോ | |||
Kpy226.jpg| ശതാബ്ദി ആഘോഷം | |||
Kpy227.jpg| ശതാബ്ദി ആഘോഷം | |||
Kpy229.jpg|ശതാബ്ദി ആഘോഷം | |||
Kpy230.jpg|ശതാബ്ദി ആഘോഷം | |||
Kpy231.jpg|ശതാബ്ദി ആഘോഷം | |||
Kpy245.jpg|ശതാബ്ദി ആഘോഷം | |||
Kpy252.jpg|ശതാബ്ദി ആഘോഷം | |||
Kpy256.jpg|ശതാബ്ദി ആഘോഷം | |||
Kpy258.jpg|ശതാബ്ദി ആഘോഷം | |||
Kpy259.jpg|ശതാബ്ദി ആഘോഷം | |||
Kpy260.jpg|ശതാബ്ദി ആഘോഷം | |||
Kpy273.jpg|ശതാബ്ദി ആഘോഷം | |||
Kpy235.jpg|പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി എസ് അച്യുതാനന്തൻ | |||
Kpy232.jpg|ശതാബ്ദി മന്തിരം സമർപ്പണം കോടിയേരി ബാലകൃഷ്ണൻ | |||
Kpy240.jpg|ശതാബ്ദി മന്തിരം സമർപ്പണം കോടിയേരി ബാലകൃഷ്ണൻ | |||
Kpy238.jpg|സ്കൂൾ കവാടം മാറിയ മുഖം | |||
Kpy236.jpg|സ്കൂൾ ചിത്രംKpy280.jpg|ശതാബ്ദി മന്ദിരം നിർമ്മാണ ഘട്ടത്തിൽKpy282.jpg|ശതാബ്ദി ആഘോഷം Kpy284.jpg|ശതാബ്ദി ആഘോഷംKpy299.jpg|ശതാബ്ദി മന്ദിരം നിർമ്മാണ ഘട്ടത്തിൽ | |||
</gallery> |