"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
23:26, 30 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 111: | വരി 111: | ||
||[[പ്രമാണം:28012 vv004.jpg|thumb|225px|പ്രോത്സാഹന സമ്മാനം]] | ||[[പ്രമാണം:28012 vv004.jpg|thumb|225px|പ്രോത്സാഹന സമ്മാനം]] | ||

==വിദ്യാരംഗം പ്രവർത്തന റിപ്പോർട്ട് 2019-20== | |||
===== വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം ===== | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2019-20 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ പതിമൂന്നാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2019-20 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു. | |||
{|class="wikitable" style="text-align:left; | |||
|+നിർവ്വാഹകസമിതി 2018-19 | |||
|രക്ഷാധികാരി | |||
|ഗീതാദേവി എം. (ഹെഡ്മിസ്ട്രസ്) | |||

|ചെയർപേഴ്സൺ | |||
|റെജി മാത്യു (മലയാളം അദ്ധ്യാപിക) | |||

|വൈസ് ചെയർമാൻ | |||
|ശ്യാംലാൽ വി. എസ്.(മലയാളം അദ്ധ്യാപകൻ & സ്ക്കൂൾ ലൈബ്രേറിയൻ) | |||

|കൺവീനർ | |||
|നന്ദന അനിൽ (9 ബി) | |||

|ജോ. കൺവീനർ | |||
|ലിബിയ ബിജു (9 എ) | |||

|അംഗങ്ങൾ | |||
|ആതിര എസ്.
ഗൗരികൃഷ്ണ വി.,
കീർത്തന എസ്.
ദേവിക അനീഷ്
അലീന മനോജ്
അതുല്യ ഹരി
അർച്ചന ഷിബു
പ്രണവ് തങ്കച്ചൻ
ശ്രീഹരി അശോകൻ | |||

യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു. | |||