Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേരളസർക്കാർ രൂപംകൊടുത്ത സമിതിയാണ് ജാഗ്രതാസമിതി.

സ്കൂളിൽ ഇതിന്റെ ലക്ഷ്യം കുട്ടികൾ സ്കൂളിലും കുടുംബങ്ങളിലും സമൂഹത്തിലും നേരിടുന്ന വെല്ലുവിളികളും ചൂഷണങ്ങളും ശ്രദ്ധയിൽ കൊണ്ടു വരിക,അവയെ നേരിടാൻ കുട്ടികളെ സഹായിക്കുക എന്നിങ്ങനെയാണ്.ഒരു സ്കൂൾ തല കണ്വീനർക്കു പുറമെ ഓരോ ക്ലാസിലും ജാഗ്രതാസമിതി കൺവീനർമാരുണ്ട്.

=====പുവർ ഫണ്ട്=====
=====സ്നേഹനിധി=====
അദ്ധ്യാപകരും വിദ്യാർത്ഥികളും മറ്റ് അഭ്യുദയകാംക്ഷികളും ചേർന്ന് സമാഹരിക്കുന്ന ഒരു ഫണ്ടാണിത്. സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുട്ടികളെ അവശ്യ സമയങ്ങളിൽ സഹായിക്കാനായി ഈ ഫണ്ട് ഉപയോഗിക്കുന്നു.

===== റിസോഴ്സ് ടീച്ചർ =====
===== റിസോഴ്സ് ടീച്ചർ =====
പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായും ഭിന്നശേഷിക്കാരായവർക്ക് പിന്തുണ നല്കുന്നതിനായും ഒരു IED RESOURCE ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാണ്.

1,201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/642077" എന്ന താളിൽനിന്ന് ശേഖരിച്ചത്