"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:40, 27 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
അഞ്ചേരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ പൂർവ്വ അധ്യാപകർ അഭ്യൂദയ കാം ക്ഷികൾ നാട്ടുകാർ വികസന സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം നടന്നു .അഞ്ചേരി വിദ്യാലയത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള ചർച്ചകൾ സജീവമായി നടന്നു.OTA,OSA എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. | അഞ്ചേരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ പൂർവ്വ അധ്യാപകർ അഭ്യൂദയ കാം ക്ഷികൾ നാട്ടുകാർ വികസന സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം നടന്നു .അഞ്ചേരി വിദ്യാലയത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള ചർച്ചകൾ സജീവമായി നടന്നു.OTA,OSA എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. | ||
==ബഷീർ ദിനം== | ==ബഷീർ ദിനം== | ||
ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.ബഷീറും കഥാപാത്രങ്ങളും രംഗത്തുവന്നു. ബഷീർ കൃതികളിലെ ഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു രേണുക ടീച്ചർ ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ കൃതികളിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളും കുട്ടികൾ വരച്ചു. | |||
പുസ്തക പ്രദർശനം നടത്തി. കുഞ്ഞുപാത്തുമ്മയുടെ ജീവിത സന്ദർഭം ആസ്പദമാക്കിയുള്ള ഗാനത്തിന് കുട്ടികൾ നൃത്തം ചെയ്തു .സ്ലൈഡ് പ്രസന്റേഷൻ നടത്തി. | |||
<gallery> | |||
പ്രമാണം:AnIMG 1135.jpg| | |||
AnIMG_1114.jpg| | |||
AnIMG_1102.jpg| | |||
AnIMG_1110.jpg| | |||
</gallery> | |||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== | ||
ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ അപ്പോളോ 11ന്റെ പ്രദർശനം നടത്തി. വാഹനത്തിൽ നിന്ന് നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും പുറത്തിറങ്ങി വന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. | ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ അപ്പോളോ 11ന്റെ പ്രദർശനം നടത്തി. വാഹനത്തിൽ നിന്ന് നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും പുറത്തിറങ്ങി വന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി. |