"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം (മൂലരൂപം കാണുക)
21:28, 25 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size=6><center>'''സംസ്ക്കാരം '''</center></font size> | |||
==വിദ്യാഭ്യാസ പാരമ്പര്യം== | ==വിദ്യാഭ്യാസ പാരമ്പര്യം== | ||
'''ഗുരുകുലത്തിലെ മാധുര്യമൂറുന്ന ചരിത്രം അയവിറക്കി കഴിയുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആധുനികകാലത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ വിദ്യാഭ്യാസചരിത്രം ഒരു വലിയ ചരിത്ര പരിണാമം നൽകുന്നു. തിരുവിതാംകൂറിലെ ചരിത്രത്തിൻറെ അഭിവാജ്യ ഘടകമായി തീർന്ന ആറ്റിങ്ങൽ ഇപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവസരങ്ങളും ആനുകൂല്യങ്ങളും നേടി വരുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും .ആശാൻ പള്ളിക്കൂടങ്ങളെയും കളരികളെയും പറ്റി വ്യക്തമായ രേഖകൾ ലഭ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും, ഇരുപതാംനൂറ്റാണ്ട് ആരംഭകാലത്ത് സംഭവിച്ച വിദ്യാഭ്യാസ പരിവർത്തനങ്ങളും ആറ്റിങ്ങൽ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ഇവിടത്തെ രാജകീയ വിദ്യാലയങ്ങൾക്കും വളരാൻ അവസരം നൽകി.ആറ്റിങ്ങൽ പ്രദേശത്തെ പാരമ്പര്യത്തിന് അടിത്തറയായി നിൽക്കുന്ന വിദ്യാലയങ്ങൾ ആറ്റിങ്ങൽ നിവാസികൾക്ക് അഭിമാനത്തിന് വക നൽകുന്നു പ്രദേശത്തെ അത്തരം വിദ്യാലയങ്ങളിലൊന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ .ചരിത്രത്തിൽ ആവണിചേരി എന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ രേഖപ്പെടുത്തിയിട്ടുള്ളത്. | '''ഗുരുകുലത്തിലെ മാധുര്യമൂറുന്ന ചരിത്രം അയവിറക്കി കഴിയുന്ന ഒരു കാലഘട്ടത്തിൽ നിന്നും ആധുനികകാലത്ത് നിൽക്കുമ്പോൾ നമ്മുടെ രാജ്യത്തിൻറെ വിദ്യാഭ്യാസചരിത്രം ഒരു വലിയ ചരിത്ര പരിണാമം നൽകുന്നു. തിരുവിതാംകൂറിലെ ചരിത്രത്തിൻറെ അഭിവാജ്യ ഘടകമായി തീർന്ന ആറ്റിങ്ങൽ ഇപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവസരങ്ങളും ആനുകൂല്യങ്ങളും നേടി വരുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും .ആശാൻ പള്ളിക്കൂടങ്ങളെയും കളരികളെയും പറ്റി വ്യക്തമായ രേഖകൾ ലഭ്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും, ഇരുപതാംനൂറ്റാണ്ട് ആരംഭകാലത്ത് സംഭവിച്ച വിദ്യാഭ്യാസ പരിവർത്തനങ്ങളും ആറ്റിങ്ങൽ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ഇവിടത്തെ രാജകീയ വിദ്യാലയങ്ങൾക്കും വളരാൻ അവസരം നൽകി.ആറ്റിങ്ങൽ പ്രദേശത്തെ പാരമ്പര്യത്തിന് അടിത്തറയായി നിൽക്കുന്ന വിദ്യാലയങ്ങൾ ആറ്റിങ്ങൽ നിവാസികൾക്ക് അഭിമാനത്തിന് വക നൽകുന്നു പ്രദേശത്തെ അത്തരം വിദ്യാലയങ്ങളിലൊന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ .ചരിത്രത്തിൽ ആവണിചേരി എന്നാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ രേഖപ്പെടുത്തിയിട്ടുള്ളത്. |