"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
12:48, 25 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 120: | വരി 120: | ||

പല്ലിലെ കേട്, ദന്ത പ്രശ്നങ്ങൾക്കും കറുത്ത ഏലക്ക നല്ല മരുന്നാണ്. ദുർഗന്ധമുള്ള ഉച്ഛ്വാസം ഉള്ളവർക്കും ഇത് ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാം.അറിയാതെ മൂത്രംപോകുന്നത് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാണ്.ശരീരത്തിലെ വിഷാംശം നീക്കാൻ കറുത്ത ഏലക്ക നല്ല ഔഷധമാണ്..ഏലക്ക സംസ്കരിച്ചെടുക്കുന്ന എണ്ണ വേദന സംഹാരിയായി ഉപയോഗിക്കാം. കടുത്ത തലവേദനയിൽ നിന്നും ഇത് ശ്വസിച്ചാൽ മുക്തി ലഭിക്കും.

ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തിയാൽ ആന്തരാവയവങ്ങളിലെ വിഷാംശങ്ങൾ നീങ്ങുകയും തൊലിപ്പുറത്തേക്കും മറ്റുമുള്ള രക്തയോട്ടം വർധിക്കുകയും ചെയ്യും. തലയോടിനും മുടിനാരുകൾക്കും പോഷകവും ഉറപ്പും നൽകുന്നു. ഇതുവഴി ബലമുള്ളതും ഇടതൂർന്നതും തിളങ്ങുന്നതുമായ മുടി ലഭിക്കുന്നു.. തലയോടിലെ അസ്വസ്ഥതക്കും അണുബാധക്കുമെല്ലാം നല്ല മരുന്നായി കറുത്ത ഏലക്ക ഉപയോഗിക്കാം.

ഉലുവ

മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും. ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാൽ മിതമായ അളവിൽ ഉലുവ കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കൊളസ്‌ട്രോളിന്റെ നില കുറയ്ക്കാനുംസാധിക്കും. ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. അമിതമായ ഹൃദയമിടിപ്പും, രക്തസമ്മർദ്ധവും നിയന്ത്രിക്കും.

ഗർഭപാത്രത്തിൻറെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാൻ സഹായിക്കുന്നതാണ് ഉലുവ. പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ ഗർഭകാലത്ത് ഉലുവ അമിതമായി കഴിക്കുന്നത് ഗർഭം അലസാനും, മാസം തികയാതെ പ്രസവിക്കാനും കാരണമായേക്കാം.

ഭക്ഷണത്തിലൂടെയെത്തുന്ന വിഷാശങ്ങളെ പുറന്തള്ളാൻ ഉലുവയ്ക്ക് കഴിവുണ്ട്. ഇത് നല്ല ദഹനം നല്കുകയും, മലബന്ധം ഒഴിവാക്കുകയും ചെയ്യും.നെഞ്ചെരിച്ചിൽ തടയാൻ ഭക്ഷണത്തിൽ ഒരു സ്പൂൺ ഉലുവ ചേർക്കുന്നത് സഹായിക്കും.കുടലിലെ കൊഴുപ്പ് പാളിയെ നിലനിർത്തുന്നതിലൂടെ ക്യാൻസറിനെ അകറ്റി നിർത്താൻ ഇത് സഹായിക്കും.

പനി വേഗത്തിൽ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ഉലുവയിലെ പശ ചുമയ്ക്കും, തൊണ്ടവേദനയ്ക്കും ഫലപ്രദമാകും.വെള്ളത്തിൽ കുതിർത്ത ഉലുവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.ഉലുവ അരച്ച് അതിൽ മുക്കിയ തുണി ശരീരത്തിൽ വെയ്ക്കുന്നത് പൊള്ളൽ, കരപ്പൻ പോലുള്ളവയ്ക്ക് ഫലപ്രദമാണ്. ശരീരത്തിലെ പാടുകൾ മായ്ക്കാനും ഉലുവ സഹായിക്കും.മുടിക്ക് നല്ല കറുപ്പ് നിറവും, തിളക്കവും നല്കും