Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 114: വരി 114:
പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം.

പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം.

വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ  കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും

ഏലക്ക

[[പ്രമാണം:47045-elakka.jpeg|ലഘുചിത്രം|ഇടത്ത്‌]]

സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്ഉദരത്തിലെയും കുടലിലെയും വിവിധ ഗ്രന്ധികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കറുത്ത ഏലക്കയോളം പോന്ന ഔഷധമില്ല.കൂടുതൽ ഏലക്ക അകത്താക്കിയാൽ ഹൃദയത്തിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കും.ശ്വസന പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു ഒറ്റമൂലിയെന്ന തലത്തിൽ ആശ്രയിക്കാവുന്ന മരുന്നാണ് കറുത്ത ഏലക്ക. ആസ്തമ, വിട്ടുമാറാത്ത ചുമ എന്നിവയ്ക്ക് ഉത്തമം

പല്ലിലെ കേട്,  ദന്ത പ്രശ്നങ്ങൾക്കും കറുത്ത ഏലക്ക നല്ല മരുന്നാണ്. ദുർഗന്ധമുള്ള ഉച്ഛ്വാസം ഉള്ളവർക്കും ഇത് ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാം.അറിയാതെ മൂത്രംപോകുന്നത് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാണ്.ശരീരത്തിലെ വിഷാംശം നീക്കാൻ കറുത്ത ഏലക്ക നല്ല ഔഷധമാണ്..ഏലക്ക സംസ്കരിച്ചെടുക്കുന്ന എണ്ണ വേദന സംഹാരിയായി ഉപയോഗിക്കാം. കടുത്ത തലവേദനയിൽ നിന്നും ഇത് ശ്വസിച്ചാൽ മുക്തി ലഭിക്കും.

ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തിയാൽ ആന്തരാവയവങ്ങളിലെ വിഷാംശങ്ങൾ നീങ്ങുകയും തൊലിപ്പുറത്തേക്കും മറ്റുമുള്ള രക്തയോട്ടം വർധിക്കുകയും ചെയ്യും. തലയോടിനും മുടിനാരുകൾക്കും പോഷകവും ഉറപ്പും നൽകുന്നു. ഇതുവഴി ബലമുള്ളതും ഇടതൂർന്നതും തിളങ്ങുന്നതുമായ മുടി ലഭിക്കുന്നു.. തലയോടിലെ അസ്വസ്ഥതക്കും അണുബാധക്കുമെല്ലാം നല്ല മരുന്നായി കറുത്ത ഏലക്ക ഉപയോഗിക്കാം.

7ന് അനേകം പ്രത്യേകതകളുണ്ട്  അവയിൽ ചിലത് താഴെ പറയുന്നു

7ന് അനേകം പ്രത്യേകതകളുണ്ട്  അവയിൽ ചിലത് താഴെ പറയുന്നു

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/641421" എന്ന താളിൽനിന്ന് ശേഖരിച്ചത്