"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:46, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 26: | വരി 26: | ||

== നാട്ടറിവുകൾ == | ==
നാട്ടറിവുകൾ

അകത്തി

[[പ്രമാണം:47045-agathi1.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:47045-agathi.jpeg|ലഘുചിത്രം|ഇടത്ത്]] | |||
മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ (അകത്തി) എന്നുംഅറിയപ്പെടുന്നു മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ എന്നിവ ഔഷധ യോഗ്യമാണ്.വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത് | |||
ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. | |||
അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽപ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.

താന്നി:

[[പ്രമാണം:47045-thanni.jpeg|ലഘുചിത്രം|ഇടത്ത്]] | |||

താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്. | |||
ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു. | |||
ചുമ, ശാസംമുട്ട് ,എക്കിൾ എന്നിവയ്ക്കു നല്ലതാണ്. കണ്ണിനും മുടി വളരുവാനും നല്ലതാണ്. പൂവ് പ്രമേഹത്തിനും കായ് മൂത്രരോഗങ്ങൾക്കും നല്ലതാണ്. പകുതി പഴുത്ത കായ് വയറിളക്കുന്നതിനു് ഉപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്.

# ജീവികൾക്കും ഒരു ലിംഗം മാത്രമേ ഉള്ളൂ എന്നാണ് ചൊല്ല് എന്നാൽ രണ്ടു ലിംഗം ഉള്ള ഒരു ജീവി ഉണ്ടത്രേ - മാലാൻ ഉടുമ്പ്(മാലാൻ ഉടുമ്പിനെ രണ്ടു ലിംഗങ്ങൾ 1 തളരുമ്പോൾ മറ്റൊന്നു പൊന്തിടും (നാടൻ പാട്ട്))
| # ജീവികൾക്കും ഒരു ലിംഗം മാത്രമേ ഉള്ളൂ എന്നാണ് ചൊല്ല് എന്നാൽ രണ്ടു ലിംഗം ഉള്ള ഒരു ജീവി ഉണ്ടത്രേ - മാലാൻ ഉടുമ്പ്(മാലാൻ ഉടുമ്പിനെ രണ്ടു ലിംഗങ്ങൾ 1 തളരുമ്പോൾ മറ്റൊന്നു പൊന്തിടും (നാടൻ പാട്ട്))

# നടക്കാത്ത 3 മൃഗങ്ങൾ ഉണ്ടത്രേ - മുയൽ ,കൂരമാൻ ,കങ്കാരു
| # നടക്കാത്ത 3 മൃഗങ്ങൾ ഉണ്ടത്രേ - മുയൽ ,കൂരമാൻ ,കങ്കാരു

# തലയും വാലും ഇല്ലാത്ത ജീവി - ഞണ്ട് | # തലയും വാലും ഇല്ലാത്ത ജീവി - ഞണ്ട് | ||
# ഹൃദയം തലയിൽ കൊണ്ടു നടക്കുന്ന ജീവി -ചെമ്മീൻ
| # ഹൃദയം തലയിൽ കൊണ്ടു നടക്കുന്ന ജീവി -ചെമ്മീൻ

7ന് അനേകം പ്രത്യേകതകളുണ്ട് അവയിൽ ചിലത് താഴെ പറയുന്നു

7ന് അനേകം പ്രത്യേകതകളുണ്ട് അവയിൽ ചിലത് താഴെ പറയുന്നു