Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

അമ്പിളിമാമന്റെ വീട്ടിൽ

അമ്പിളിമാമന്റെ വീട്ടിൽ

ജൂലൈ 20ന് സയൻസ് ക്ലബ്ബിന്റെ യും ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അമ്പിളിമാമന്റെ വീട്ടിൽ എന്ന പേരിൽ വിപുലമായ രീതിയിൽ ചാന്ദ്രദിന വാരാചരണം നടത്തി. വാരാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാന്ദ്ര ദിന സന്ദേശം നൽകി ഹെഡ്മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ സയൻസ് ക്ലബ് സെക്രട്ടറി ശ്രീ ഹാഷീം കുട്ടി സാർ സ്വാഗതവും സീനിയർ സയൻസ് അധ്യാപിക റുഖിയ ടീച്ചർ ജൂലൈ 21 ന്റെ  പ്രത്യേകതകളെക്കുറിച്ചും ചാന്ദ്ര പരിവേഷണ രംഗത്തെ മാനവരാശിയുടെ കുതിച്ചുചാട്ടങ്ങളെ കുറിച്ചും അതിൽ ഇന്ത്യയുടെ സംഭാവനകളെ കുറിച്ചും കുട്ടികൾക്ക് ക്ലാസ് നൽകി.കൂടാതെ ചാന്ദ്ര പര്യവേഷണ രംഗത്തെ സംഭാവനകളെ കുറിച്ചുള്ള ഒരു ഡോക്യുമെൻററി പ്രദർശനവും നടന്നു. ചാന്ദ്രദിന വാരാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു . ക്വിസ്, കൊളാഷ്, ചാന്ദ്രദിന സന്ദേശ രചനാമത്സരം, ഉപന്യാസ രചനാ മത്സരം,തുടങ്ങിയ മത്സരങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയരുടെ പേരു വിവരങ്ങൾ താഴെ പറയുന്നു.വിവിധ മത്സരങ്ങളിൽ നേടിയ പോയിന്റു കളുടെ അടിസ്ഥാനത്തിൽ ഓവറോൾ ഒന്നാം സ്ഥാനം VIII B ക്ലാസ്സും രണ്ടാം സ്ഥാനം IX A ക്ലാസ് മൂന്നാം സ്ഥാനം IX B ക്ലാസും കരസ്ഥമാക്കി

{| class="wikitable sortable"
{| class="wikitable sortable"
വരി 64: വരി 64:

ക്ലാസ് ലൈബ്രറി

ക്ലാസ് ലൈബ്രറി

[[പ്രമാണം:47045classlibrary1.jpeg|ലഘുചിത്രം|ഇടത്ത്‌]]

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചു മുതൽ പത്ത് വരെയുള്ള മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാർ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് നിർവഹിച്ചു . മലയാളം വിഭാഗം സീനിയർ അധ്യാപിക സുഹറ ടീച്ചർ , സീനിയർ അസിസ്റ്റന്റ്  ശ്രീ ഖാലിദ് എം , യുപി വിഭാഗം എസ് ആർ ജി കൺവീനർ ശ്രീമതി സിന്ധു എപി എന്നിവർ ചടങ്ങിൽ സംസാരിച്ചു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ മന്ത്രിക്കും ആണ്. പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും  മാധ്യമം ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ക്ലാസ്സ് ലൈബ്രറി തുടങ്ങുന്നതിന് ആവശ്യമായ പുസ്തകം സ്കൂൾ ലൈബ്രറിയിൽ നിന്നും ലഭ്യമാക്കി. തുടർന്ന് ജന്മദിനത്തിൽ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക്  പദ്ധതിയിലൂടെ കുട്ടികളിൽ നിന്നും പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് ലഭ്യമാക്കി. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  എല്ലാമാസവും വായനാകുറിപ്പ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു . പുതുതായി തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് പി ടി എ യുടെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ പുസ്തകങ്ങൾ സംവിധാനിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു

<gallery>
47045classlibrary6.jpeg
47045classlibrary5.jpeg
47045classlibrary1.jpeg
47045classlibrary2.jpeg
47045classlibrary3.jpeg
47045classlibrary4.jpeg
</gallery>
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/641014" എന്ന താളിൽനിന്ന് ശേഖരിച്ചത്