"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
00:17, 24 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 23: | വരി 23: | ||

ലഹരി വിരുദ്ധ ദിനം ലഹരി ഒരു നിശബ്ദ കൊലയാളി എന്ന തിരിച്ചറിവ് ജാഗ്രതാ സമിതി കൺവീനറിൽ നിന്ന് നേരത്തെ നേടിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ നടത്തിയ സെമിനാർ ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു .തുടർന്ന് സിവിൽ എക്സൈസ് ഓഫീസർ ലതാ വിൽസൺ ലഹരിവിരുദ്ധ ദിനാചരണത്തിന് ഉദ്ഘാടനം നിർവഹിച്ചു മുഴുവൻ അധ്യാപകരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് സാർ ചൊല്ലിക്കൊടുത്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ. ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പരിപാടിയിൽ ഹാഷിം സാർ നന്ദിയും സീനിയർ അസിസ്റ്റൻറ് ഖാലിദ് സാർ അധ്യക്ഷതയും വഹിച്ചു. ഹൈടെക് ക്ലാസുകളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. യുപി തലത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കൊളാഷ് മത്സരത്തിൽ മുഴുവൻ ക്ലാസ്സുകളും സജീവമായി പങ്കെടുത്തു. മത്സരത്തിൽ 6c ക്ലാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി..

LK-Investiture

[[പ്രമാണം:47045lkinvestiture1.jpeg|ലഘുചിത്രം|വലത്ത്|250px|ലിറ്റിൽ കൈറ്റ് അംഗം മുഹമ്മദ് നബീലിന് ലോകബാങ്ക് പ്രതിനിധി നിധി ഡാഷ് ഐഡി കാർഡ് കാർഡ് അണിയിക്കുന്നു]] | |||

2019- 21 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്കുള്ള ഐഡി കാർഡ് വിതരണം അൽഫോൻസ് മരിയ
എന്ന വിദ്യാർത്ഥിനിക്ക് നൽകി സ്കൂൾ സന്ദർശിച്ച ലോകബാങ്ക് പ്രതിനിധികൾ ശ്രീ ..........നിർവഹിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്മാസ്റ്റർ നവാസ് യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല അധ്യക്ഷതയും വഹിച്ചു.
ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ലോകബാങ്ക് പ്രതിനിധി ശ്രീ സുരേഷ് നിർവഹിച്ചു. കൂടാതെ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി പ്രിയ ജോയിൻറ് സൈറ്റിസ് ഷാക്കിറ സീനിയർ അസിസ്റ്റൻറ് ഖാലിദ് എം എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശരീഫാ എൻ നന്ദി അർപ്പിച്ചു. | |||

"മീറ്റ് ദ പ്രൊഫഷണൽസ്"

"മീറ്റ് ദ പ്രൊഫഷണൽസ്"