Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
==പ്രിലിമിനറി ക്യാമ്പ്==
==പ്രിലിമിനറി ക്യാമ്പ്==
2019- 21 ബാച്ചിലെ കുട്ടികളുടെ ഏകദിന ക്യാമ്പ് ജൂലൈ -2 ചൊവ്വാഴ്ച നടന്നു. കക്കാടംപൊയിൽ സ്കൂളിലെ 20 കുട്ടികൾ ഉൾപ്പെടെ ആകെ 46 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മുക്കം ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ നൗഫൽ സാറ് ക്ലാസിന് നേതൃത്വം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നാസർ ചെറുവാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു സ്വാഗതവും, കക്കാടംപൊയിൽ  ഹൈസ്കൂളിലെ മിനിടീച്ചർ അധ്യക്ഷതയും വഹിച്ചു . ചടങ്ങിൽ ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു കുമാരി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മൂന്നു സെഷനുകളിലായി അനിമേഷൻ മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകൾ പരിചയപ്പെടുത്തി കൃത്യം 4 30ന് ക്യാമ്പ് അവസാനിച്ചു.

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,#4169E1 ,#0000FF,#FF00FF); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">"മീറ്റ് ദ പ്രൊഫഷണൽസ്"</div>==
[[പ്രമാണം:47045-meet the professionals.jpeg|ലഘുചിത്രം|ഇടത്ത്‌]]
<p align="justify"><font color="black">ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി ആസൂത്രണം ചെയ്ത് "മീറ്റ് ദപ്രൊഫഷണൽസ്"" എന്ന പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ഐ എ എം പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികളുമായി സംവദിക്കുകയും<b>HOW TO BE A  PROFESSIONAL</b> എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുകയും ചെയ്തു.അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘം ലിറ്റിൽ കൈസ് ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഐഐഎം പ്രതിനിധികളുടെ നിർദ്ദേശാനുസരണം  കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.<b>Vaibhav Gauhania [Delhi ,B tech ,1 year experience at Knorr Bresme],Avinash Teja [Rajahmundry, BTech , 2 years experience at McAfee]  Surja Samanta  [Kolkata  ,B.Tech]  Vikram Uppala[Hyderabad, B. Tech  ,7 months experience at Coresonant systems private limited.]  Vineet Kumar  [Ranchi,BTech, 5 Yrs. Experience at HPCL] </b>എന്നിവരടങ്ങുന്ന ആയിരുന്നു സംഘം. ഐഐഎം വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം  ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ പ്രചോദിദരാക്കുന്നതിൽ നിർണായകമായി..<br/></font></p>

==ഉപതാളുകൾ==
==ഉപതാളുകൾ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640947" എന്ന താളിൽനിന്ന് ശേഖരിച്ചത്