"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
15:42, 23 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 22: | വരി 22: | ||

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം ലഹരി ഒരു നിശബ്ദ കൊലയാളി എന്ന തിരിച്ചറിവ് ജാഗ്രതാ സമിതി കൺവീനറിൽ നിന്ന് നേരത്തെ നേടിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ നടത്തിയ സെമിനാർ ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു .തുടർന്ന് സിവിൽ എക്സൈസ് ഓഫീസർ ലതാ വിൽസൺ ലഹരിവിരുദ്ധ ദിനാചരണത്തിന് ഉദ്ഘാടനം നിർവഹിച്ചു മുഴുവൻ അധ്യാപകരുടെയും സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് സാർ ചൊല്ലിക്കൊടുത്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ. ലഹരി വിരുദ്ധ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാർ കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. പരിപാടിയിൽ ഹാഷിം സാർ നന്ദിയും സീനിയർ അസിസ്റ്റൻറ് ഖാലിദ് സാർ അധ്യക്ഷതയും വഹിച്ചു. ഹൈടെക് ക്ലാസുകളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. യുപി തലത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കൊളാഷ് മത്സരത്തിൽ മുഴുവൻ ക്ലാസ്സുകളും സജീവമായി പങ്കെടുത്തു. മത്സരത്തിൽ 6c ക്ലാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി..

അമ്പിളിമാമന്റെ വീട്ടിൽ

ജൂലൈ 20ന് സയൻസ് ക്ലബ്ബിന്റെ യും ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അമ്പിളിമാമന്റെ വീട്ടിൽ എന്ന പേരിൽ വിപുലമായ രീതിയിൽ ചാന്ദ്രദിന വാരാചരണം നടത്തി. വാരാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാന്ദ്ര ദിന സന്ദേശം നൽകി ഹെഡ്മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ സയൻസ് ക്ലബ് സെക്രട്ടറി ശ്രീ ഹാഷീം കുട്ടി സാർ സ്വാഗതവും സീനിയർ സയൻസ് അധ്യാപിക റുഖിയ ടീച്ചർ ജൂലൈ 21 ന്റെ പ്രത്യേകതകളെക്കുറിച്ചും ചാന്ദ്ര പരിവേഷണ രംഗത്തെ മാനവരാശിയുടെ കുതിച്ചുചാട്ടങ്ങളെ കുറിച്ചും അതിൽ ഇന്ത്യയുടെ സംഭാവനകളെ കുറിച്ചും കുട്ടികൾക്ക് ക്ലാസ് നൽകി.കൂടാതെ ചാന്ദ്ര പര്യവേഷണ രംഗത്തെ സംഭാവനകളെ കുറിച്ചുള്ള ഒരു ഡോക്യുമെൻററി പ്രദർശനവും നടന്നു. ചാന്ദ്രദിന വാരാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു . ക്വിസ്, കൊളാഷ്, ചാന്ദ്രദിന സന്ദേശ രചനാമത്സരം, ഉപന്യാസ രചനാ മത്സരം,തുടങ്ങിയ മത്സരങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയരുടെ പേരു വിവരങ്ങൾ താഴെ പറയുന്നു.

ക്വിസ് ചാന്ദ്രദിന സന്ദേശ രചനാമത്സരം | |||
{| class="wikitable sortable" | |||

!SI NO !! NAME !! CLASS||SI NO||NAME||CLASS | |||

| 1|| നിബിൽ നിഷാൻ || VIII B||1||നാജിയ||IX A | |||

| 2 || ആജിഷ || VIII B||2||അനുഗ്രഹ ജോസ്||IX B | |||

| 3|| കളത്തിലെ എഴുത്ത് || VIII B||3||നിബിൽ നിഷാൻ||VIII B | |||