Jump to content

"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 74: വരി 74:


==== 'ക്ലാസ്സ്തല മന്ത്രിസഭ''' ====
==== 'ക്ലാസ്സ്തല മന്ത്രിസഭ''' ====
     2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.  
     2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ  നേതൃത്വത്തിലാണ്  ക്ലാസ് മന്ത്രി സഭയുടെ പ്രവർത്തനം.    ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.  


'''*  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
'''*  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
    
    
             നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.17 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.
             നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും  ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു.    സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.


== സ്കൗട്ട്സ് & ഗൈഡ്സ്==
== സ്കൗട്ട്സ് & ഗൈഡ്സ്==
വരി 103: വരി 103:
*   
*   
==== ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ====
==== ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ====
ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  സ്ക്കൾ പരിസരത്തും  തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും  വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും  വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു.  ഇത് '''ഗ്രാമവനം പദ്ധതി'''  എന്ന പേരിലാണ് അറിയപ്പെടുന്നത്.  
ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  സ്ക്കൾ പരിസരത്തും  തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും  വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും  വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു.  ഇത് '''ഗ്രാമവനം പദ്ധതി'''  എന്ന പേരിലാണ് അറിയപ്പെടുന്നത്. പാങ്ങോട് മുതൽ കല്ലറ വരെയുള്ള റോഡിനിരുവശവും  വൃക്ഷങ്ങൾ നാട്ടു പരിപാലിക്കുന്ന പരിപാടിയാണ് 2018-19 വർഷത്തിൽ ഏറ്റെടുത്തത് . ഈ പ്രവർത്തനം ഇപ്പോഴും  തുടർന്ന് വരുന്നു.  2019- 20 ൽ  കല്ലറ ചെറുവാളം റോഡിനിരുവശവും വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പരിപാടി ഏറ്റെടുക്കുകയും  ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട് .


*  '''റോഡ് സേഫ്റ്റി ക്ലബ്ബ്'''
*  '''റോഡ് സേഫ്റ്റി ക്ലബ്ബ്'''
വരി 112: വരി 112:
*  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
*  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
*  '''കാർഷിക ക്ലബ്ബ്'''
*  '''കാർഷിക ക്ലബ്ബ്'''
       ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും.  കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു.  വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും  പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്.
       ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും.  കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു.  വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും  പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്.    
 
'''ഹണി ക്ലബ്ബ് (HONEY CLUB)'''
 
 
*  എനർജി ക്ലബ്ബ്
*  എനർജി ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
വരി 125: വരി 129:
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
       ഗാന്ധിയൻ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ ക്ലബ്ബിലൂടെ നടക്കുന്നു. സ്വദേശി ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നു.  
       ഗാന്ധിയൻ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ ക്ലബ്ബിലൂടെ നടക്കുന്നു. സ്വദേശി ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നു.  
*  ജെ.ആർ.സി
 
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
 
'''സ്പോർട്സ് ക്ലബ്ബ്'''
 
      അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കായിക രംഗത്ത്  കഴിവും താല്പര്യവുമുള്ള കുട്ടികളെ ക്ലാസ് തല റെസ്റ്റിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തി  സ്പോർട്സ്  ക്ലബ്ബ് രൂപീകരിക്കുകയും  സ്കൂൾ കായിക മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുകയും ചെയ്യുന്നു.
 
*  ഇംഗ്ലീഷ് ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  മലയാളം ക്ലബ്ബ്
*  മലയാളം ക്ലബ്ബ്
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/640368" എന്ന താളിൽനിന്ന് ശേഖരിച്ചത്