"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
19:09, 21 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 160: | വരി 160: | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, # | ==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FF00FF, #8A2BE2); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><font size=5>മികവിന്റെ പാതയിൽ ഒരു ക്ലാസ്സ് ലൈബ്രറി</font size></div> | ||
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 9E ക്ലാസ്സിലേക്ക് കടന്നു വരൂ.. പതിനായിരത്തിൽ പരം രൂപയുടെ പുസുതകങ്ങൾ ഉൾക്കൊള്ളുന്ന ക്ലാസ് ലൈബ്രറി അവർക്കു സ്വന്തം.. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായുള്ള ഈ പുസ്തകങ്ങൾ കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ലഭ്യമാകും. ഓരോ പുസ്തകവും വീട്ടിലെത്തിയാൽ രക്ഷിതാവിനു ശേഷമാണ് കുട്ടി അത് വായിക്കുക. പുസ്തകവായനക്കു ശേഷം രക്ഷിതാക്കളും വായനകുറിപ്പ് തയ്യാറാക്കുന്നു. അത് കുട്ടികൾ വശം കൊടുത്തയക്കുകയും അടുത്ത ക്ലാസ്സ് പി ടി എ യിൽ വച്ച് മികച്ച കുറിപ്പെഴുതിയ രക്ഷിതാവിന് സമ്മാനം നല്കുകയും ചെയ്യുന്നു. വായനകുറിപ്പുകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുന്നു. ക്ലാസ്സദ്ധ്യാപകൻ ശ്രീ. ബിനു ജോസിന്റെ ദീർഘവീക്ഷണവും കൃത്യമായ ആസൂത്രണവും കഠിനാദ്ധ്വാനവുമാണ് ഈ ക്ലാസ് ലൈപ്രറി പ്രവർത്തനങ്ങളെ വ്യതിരിക്തമാക്കുന്നത്. | പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 9E ക്ലാസ്സിലേക്ക് കടന്നു വരൂ.. പതിനായിരത്തിൽ പരം രൂപയുടെ പുസുതകങ്ങൾ ഉൾക്കൊള്ളുന്ന ക്ലാസ് ലൈബ്രറി അവർക്കു സ്വന്തം.. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായുള്ള ഈ പുസ്തകങ്ങൾ കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ലഭ്യമാകും. ഓരോ പുസ്തകവും വീട്ടിലെത്തിയാൽ രക്ഷിതാവിനു ശേഷമാണ് കുട്ടി അത് വായിക്കുക. പുസ്തകവായനക്കു ശേഷം രക്ഷിതാക്കളും വായനകുറിപ്പ് തയ്യാറാക്കുന്നു. അത് കുട്ടികൾ വശം കൊടുത്തയക്കുകയും അടുത്ത ക്ലാസ്സ് പി ടി എ യിൽ വച്ച് മികച്ച കുറിപ്പെഴുതിയ രക്ഷിതാവിന് സമ്മാനം നല്കുകയും ചെയ്യുന്നു. വായനകുറിപ്പുകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുന്നു. ക്ലാസ്സദ്ധ്യാപകൻ ശ്രീ. ബിനു ജോസിന്റെ ദീർഘവീക്ഷണവും കൃത്യമായ ആസൂത്രണവും കഠിനാദ്ധ്വാനവുമാണ് ഈ ക്ലാസ് ലൈപ്രറി പ്രവർത്തനങ്ങളെ വ്യതിരിക്തമാക്കുന്നത്. | ||
<gallery><centre> | <gallery><centre> |