"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
18:47, 21 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
Reejadenny (സംവാദം | സംഭാവനകൾ) No edit summary |
||
വരി 220: | വരി 220: | ||
| 7 || ഷാഹിദ ജലീൽ | | 7 || ഷാഹിദ ജലീൽ | ||
|} | |} | ||
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #f11088 , #2110f1 | |||
); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ഏകദിന ശില്പശാല 'സർഗപഥം 2019 ' സംഘടിപ്പിച്ചു.</div>== | |||
എറൈസ് പുല്ലൂരാംപാറയുടെ നേതൃത്വത്തിൽ <b>സർഗപഥം 2019 </b> ഏകദിനശില്പശാല പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിൽ വച്ച് 13/07/2019 ന് നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ.സിഗ്നി ദേവരാജ് ഉദ്ഘാടനം ചെയ്യുകയും ചിത്രകലാക്ലാസ് നയിക്കുകയും ചെയ്തു. ശ്രീ. വിനോദ് പാലങ്ങാട് അഭിനയം, ശ്രീ. സുമേഷ് സി ജി സംഗീതം എന്നിവയിൽ ക്ലാസുകൾ നയിച്ചു. യോഗത്തിൽ എറൈസ് പ്രസിഡണ്ട് ശ്രീ. സിറിയക് മണലോടി അദ്ധ്യക്ഷത വഹിച്ചു. സർവ്വശ്രീ. എൻ ഉണ്ണികൃഷ്ണൻ, ജോസ് തേനേത്ത് അഗസ്റ്റ്യൻ എടക്കര, സി പി ആന്റണി എന്നിവർ പ്രസംഗിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി ടി അഗസ്റ്റ്യൻ ക്യാമ്പ് സന്ദർശിക്കുകയും ക്യാമ്പ് അംഗങ്ങൾക്കു വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. കോടഞ്ചേരി, തിരുവമ്പാടി, പുല്ലൂരാംപാറ സ്കൂളുകളിലെ 125 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. |