"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ (മൂലരൂപം കാണുക)
21:37, 20 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 83: | വരി 83: | ||
കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും പി എച്ച് സി പൂതാടിയുടെയും ആഭിമുഖ്യത്തിൽ 26/03/2019ന് നമ്മുടെ സ്കൂളിൽ വച്ച് നേത്രപരിശോധന ക്യാമ്പ് നടന്നു 200 ആളുകൾക്ക് സൗജന്യമായി കണ്ണട നൽകി. ഇത്തരമൊരു പരിപാടിക്ക് വേദി ഒരുക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. യു പി വിഭാഗത്തിലെ തെരഞ്ഞെടുത്ത50 കുട്ടികൾക്ക് കഴിഞ്ഞവർഷം മൃഗസംരക്ഷണവകുപ്പിൻറെ ആഭിമുഖ്യത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു | കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും പി എച്ച് സി പൂതാടിയുടെയും ആഭിമുഖ്യത്തിൽ 26/03/2019ന് നമ്മുടെ സ്കൂളിൽ വച്ച് നേത്രപരിശോധന ക്യാമ്പ് നടന്നു 200 ആളുകൾക്ക് സൗജന്യമായി കണ്ണട നൽകി. ഇത്തരമൊരു പരിപാടിക്ക് വേദി ഒരുക്കാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം. യു പി വിഭാഗത്തിലെ തെരഞ്ഞെടുത്ത50 കുട്ടികൾക്ക് കഴിഞ്ഞവർഷം മൃഗസംരക്ഷണവകുപ്പിൻറെ ആഭിമുഖ്യത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തു | ||
സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം മനോഹരമായ ഒരു വനമായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂളിൻറെ പടിഞ്ഞാറുഭാഗത്തായി 20 സെന്റ് വരുന്ന സ്ഥലമാണ് ഉദ്യാനമായി മാറ്റിയിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ തുറക്കുന്നത് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തുടങ്ങിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങളായി എടുത്തു കാണിക്കുന്നത്. മേൽപ്രതിപാദിച്ചവ കൂടാതെ മറ്റു അനവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ അധ്യായന വർഷം നടത്താൻ കഴിഞ്ഞു. വായനാദിനം, അന്താരാഷ്ട്ര യോഗാദിനം, ബഷീർ അനുസ്മരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, വിജയപ്പൊലിമ, കൗൺസിലിങ് ക്ലാസുകൾ, റൂബല്ല മിസിൽസ് കുത്തിവയ്പ്, നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കേരളപ്പിറവി, ശിശുദിനാഘോഷം, കൈരളി വിജ്ഞാന പരീക്ഷ, ക്രിസ്തുമസ് ആഘോഷം, പ്രൈമറി മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അവതരണം, പ്രാദേശിക പിടിഎ, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. ഇതിനെല്ലാം അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ച അധ്യാപകർ വിദ്യാർത്ഥികൾ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കൾ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. നമ്മുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനവും അതിന് അതിന് ഈ നാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവും ആണ് നമ്മുടെ വിദ്യാലയത്തെ മുൻനിരയിലെത്തിച്ചത്. അധ്യാ പകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായികൾ, മറ്റിതരസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സജീവമായ ഇടപെടലുകളും സഹായസഹകരണങ്ങളും ആണ് നമ്മുടെ സ്കൂളിലെ മികച്ച വിജയത്തിനും മികവാർന്ന പ്രവർത്തനത്തിനും പിന്നിലുള്ളത്. ഈ ഉജ്വല വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും പി.ടി.എ യുടെ കൃതജ്ഞതയും കടപ്പാടും അറിയിക്കാൻ ഈ അവസരം വിനിയോഗി ക്കുന്നു. നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഈ കൂട്ടായ്മയും സഹകരണമനോഭാവവും ഇനിയും ആവശ്യമാണ് കൂടുതൽ മെച്ചപ്പെട്ട ഭാവിപ്രവർത്തനങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുമെന്നു വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അഭ്യർത്ഥിച്ചുകൊണ്ട് വിമർശനത്തിനും വിലയിരുത്തലിനുമായി ഈ പൊതുയോഗത്തിനു മുമ്പാകെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നു | സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം മനോഹരമായ ഒരു വനമായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂളിൻറെ പടിഞ്ഞാറുഭാഗത്തായി 20 സെന്റ് വരുന്ന സ്ഥലമാണ് ഉദ്യാനമായി മാറ്റിയിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾ സ്കൂൾ തുറക്കുന്നത് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തുടങ്ങിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങളായി എടുത്തു കാണിക്കുന്നത്. മേൽപ്രതിപാദിച്ചവ കൂടാതെ മറ്റു അനവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ അധ്യായന വർഷം നടത്താൻ കഴിഞ്ഞു. വായനാദിനം, അന്താരാഷ്ട്ര യോഗാദിനം, ബഷീർ അനുസ്മരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനാഘോഷം, ഗാന്ധിജയന്തി, വിജയപ്പൊലിമ, കൗൺസിലിങ് ക്ലാസുകൾ, റൂബല്ല മിസിൽസ് കുത്തിവയ്പ്, നേത്ര പരിശോധന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, കേരളപ്പിറവി, ശിശുദിനാഘോഷം, കൈരളി വിജ്ഞാന പരീക്ഷ, ക്രിസ്തുമസ് ആഘോഷം, പ്രൈമറി മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അവതരണം, പ്രാദേശിക പിടിഎ, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവ ഇവയിൽ ചിലതുമാത്രമാണ്. ഇതിനെല്ലാം അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ച അധ്യാപകർ വിദ്യാർത്ഥികൾ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കൾ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. നമ്മുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനവും അതിന് അതിന് ഈ നാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവും ആണ് നമ്മുടെ വിദ്യാലയത്തെ മുൻനിരയിലെത്തിച്ചത്. അധ്യാ പകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, സന്നദ്ധസംഘടനകൾ, വ്യാപാരി വ്യവസായികൾ, മറ്റിതരസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സജീവമായ ഇടപെടലുകളും സഹായസഹകരണങ്ങളും ആണ് നമ്മുടെ സ്കൂളിലെ മികച്ച വിജയത്തിനും മികവാർന്ന പ്രവർത്തനത്തിനും പിന്നിലുള്ളത്. ഈ ഉജ്വല വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും പി.ടി.എ യുടെ കൃതജ്ഞതയും കടപ്പാടും അറിയിക്കാൻ ഈ അവസരം വിനിയോഗി ക്കുന്നു. നമ്മുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും ഈ കൂട്ടായ്മയും സഹകരണമനോഭാവവും ഇനിയും ആവശ്യമാണ് കൂടുതൽ മെച്ചപ്പെട്ട ഭാവിപ്രവർത്തനങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുമെന്നു വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അഭ്യർത്ഥിച്ചുകൊണ്ട് വിമർശനത്തിനും വിലയിരുത്തലിനുമായി ഈ പൊതുയോഗത്തിനു മുമ്പാകെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നു | ||
== പിടിഏ കമ്മറ്റി 2017 -18 == | == പിടിഏ കമ്മറ്റി 2017 -18 == |