Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:

== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#FFFF00; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;">കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  </div>==

കുട്ടികളെ  ഉൻമേഷദായകരാക്കുന്ന  കളികളിലൂടെയും  ക്ലാസ്സുകളിലൂടെയും  കുട്ടികളെ  പ്രചോദിപ്പിച്ചുകൊണ്ടു  ലിറ്റിൽ കൈറ്റ്‌സിന്റെ  ആദ്യത്തെ  ക്ലാസ് വളരെ മനോഹരമായി  ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന  അർപ്പിച്ച  ഈശ്വര പ്രാർത്ഥനയോടെ  ക്ലാസ്  ആരംഭിച്ചു . ഹെഡ് മിസ്ട്രസ്  സിസ്റ്റർ  അനിത ,  മാസ്റ്റർ ട്രെയിനർ  സർ എൽബി  , കോഡിനേറ്റേഴ്‌സായ    സിസ്റ്റർ ലേഖ,  ശ്രീമതി സുധ ജോസ് എന്നിവർ    സന്നിഹിതർ ആയിരുന്നു .  സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു .  ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത  ആശംസ അർപ്പിക്കുകയും  ചെയ്തു .ഏകദേശം  10  മണിയോടെ  ക്ലാസ്  ആരംഭിച്ചു.  അഞ്ചു  ഗ്രൂപ്പുകളായി  കുട്ടികളെ  തിരിച്ഛ്  ക്ലാസ്സുകളിലൂടെയും  കളികളിലൂടെയും  ക്ലാസ്  വളരെ  ഉത്സാഹത്തോടെ  കടന്നുപോയി . ലിറ്റിൽ  കൈറ്റ്‌സിന്  തുടർന്നുള്ള ക്ലാസ്സുകളിൽ  എന്തെല്ലാമാണ്  പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന്  സർ  പറഞ്ഞു  തരികയും  ചെയ്‌തു . അനിമേഷൻ  വിഡിയോകൾ  കാണിച്ചു തരികയും  ,പിന്നീട്  സാറിന്റെ  ക്ലാസ്സിനെക്കുറിച്ഛ്  കുമാരി ഗൗരി  കൃഷ്ണയും  ,  കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും  പറഞ്ഞു .തുടർന്ന്  ലിറ്റിൽ  കൈറ്റ്‌സ്  വിദ്യാർത്ഥിയായ  കുമാരി  ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട്  ക്ലാസ്  അവസാനിപ്പിക്കുകയും ചെയ്തു .

== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#FFFF00; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;">അഭിരുചി പരീക്ഷ </div>==

2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639426" എന്ന താളിൽനിന്ന് ശേഖരിച്ചത്