"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:


== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#FFFF00; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;">ആന്റി ഡ്രഗ് ഡേ  </div>==
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#FFFF00; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;">ആന്റി ഡ്രഗ് ഡേ  </div>==
മാനവ ലോകത്തെ തകർക്കുന്ന മദ്യം മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കൾ കുട്ടികളിൽനിന്നു അകറ്റുന്ന തരത്തിലുള്ള പരിപാടികൾ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഗൈഡ്സ് റെഡ്ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി അസെംബ്ലിയെത്തുടർന്നു ബയോളജി ടീച്ചർ ശ്രീമതി ഷിൻസി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . മീനാക്ഷി ബിനോയ് ലഹരി വിമുക്ത കേരളം എന്ന വിഷയത്തിന്റെ ആസ്പദമാക്കി കവിത ആലപിക്കുകയും റെഡ്                      ക്രോസ് പ്രതിനിധി ഐറിൻ വര്ഗീസ് മദ്യം  മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെ കുറച്ചു സംസാരിച്ചു .ഗൈഡ്, റെഡ്ക്രോസ് സംഘടനകളിലെ കുട്ടികൾ അവതരിപ്പിച്ച mime ആയിരുന്നു പിന്നീട് നടന്നത് .ലഹരിയെക്കുറിച്ചും അതിന്റ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിൽ അവർ അത് ആവിഷ്കരിച്ചു .ഹെഡ്മിസ്ട്രെസ്സിന്റെ നിർദേശപ്രകാരം  നിന്ന് ലഭിച്ച ആശയങ്ങൾ പങ്കുവയ്ക്കാനായി ഓരോ ക്ലാസ്സുകളെയും പ്രതിനിധികൾ വരികയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ഇതിനെത്തുടർന്ന് ഗൈഡ്സ്  റെഡ്ക്രോസ്  എന്നിവരുടെ നേതൃത്വത്തിൽ കറുകുറ്റി ജംഗ്ഷനിലേക്കു ഒരു ബോധവൽക്കരണ റാലി നടത്തി .കുട്ടികൾക്ക് മയക്കുമരുന്ന് മദ്യം എന്നീ അപകടകാരികളായ വസ്തുക്കൾ ഉപേക്ഷിക്കാനും ജീവിതത്തിൽ ഒരിക്കലും ഉപേയാഗിക്കാതിരിക്കാനും ഉറച്ചതീരുമാനങ്ങൾ എടുക്കുവാൻ പ്രചോദിപ്പിക്കുന്നവ ആയിരുന്നു  ഇന്നത്തെ ലഹരി വിരുദ്ധ ദിനാഘോഷ പരിപാടികൾ .
<gallery>
<gallery>
25041_ANTI_DRUG.png
25041_ANTI_DRUG.png
2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639422" എന്ന താളിൽനിന്ന് ശേഖരിച്ചത്