Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
== <b><font size="5" color=" #1425f3 ">ജൂലൈ 11  ലോക ജനസംഖ്യാദിനം</font></b> ==

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക  ജനസംഖ്യാദിനം ആചരിച്ചു. ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പത്താം ക്ലാസ്സിലെ രാധിക ഉദയ്‌കുമാർ നായർ, എട്ടാം ക്ലാസ്സിലെ ആർദ്ര വി ജയരാജ് എന്നിവർ അസംബ്ലിയിൽ സംസാരിച്ചു. 1987 ജൂലൈ 11 നാണ് ലോക  ജനസംഖ്യ അഞ്ഞൂറു കോടിയിലെത്തിയത്. അടുത്ത അമ്പത് വർഷം കൊണ്ട് ജനസംഖ്യ ആയിരത്തി ഒരുനൂറ് കോടി കവിയും. ദാരിദ്ര്യവും പട്ടിണിയും വർദ്ധിക്കും. ജനസംഖ്യാവർദ്ധനവിന്റെ ദോഷ വശങ്ങളെ കുറിച്ചും തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്ക്കരണക്ലാസ്സ് നടത്തി.

== <b><font size="5" color=" #1425f3 ">ബോധവത്ക്കരണ ക്ലാസ്സ് - അഗ്നി ശമന രക്ഷാസേന</font></b> ==
വീടുകളിലും മറ്റും നാം നിരന്തരം പലതരം അപകടങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം അപകടങ്ങളെ ധൈര്യപൂർവ്വം നേരിടാനും തരണം ചെയ്യാനും സഹായകമാകുന്ന രീതിയിലുള്ള ഒരു ബോധവത്ക്കരണ ക്ലാസ്സായിരുന്നു തൃശ്ശൂർ അഗ്നി ശമന രക്ഷാസേനയുടേത്.
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639342" എന്ന താളിൽനിന്ന് ശേഖരിച്ചത്