Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:

മൂന്നാം ദിവസം പൂർണമായും കുട്ടികൾ തയ്യാറാക്കിയ സ്റ്റോറി ബോർഡിനെയും തിരക്കഥയുടെയും അടിസ്ഥാനത്തിൽ ഡോക്യുമെൻററി ഷൂട്ട് ചെയ്ത് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കി പ്രദർശിപ്പിച്ചു.

==LK-Investiture==
2019- 21 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്കുള്ള ഐഡി കാർഡ് വിതരണം അൽഫോൻസ് മരിയ എന്ന വിദ്യാർത്ഥിനിക്ക് നൽകി സ്കൂൾ സന്ദർശിച്ച ലോകബാങ്ക് പ്രതിനിധികൾ ശ്രീ ..........നിർവഹിച്ചു. ചടങ്ങിൽ ലിറ്റിൽ  കൈറ്റ്മാസ്റ്റർ നവാസ് യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല അധ്യക്ഷതയും വഹിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ലോകബാങ്ക് പ്രതിനിധി ശ്രീ സുരേഷ് നിർവഹിച്ചു. കൂടാതെ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി പ്രിയ ജോയിൻറ് സൈറ്റിസ് ഷാക്കിറ സീനിയർ അസിസ്റ്റൻറ് ഖാലിദ് എം എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ  എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശരീഫാ എൻ നന്ദി അർപ്പിച്ചു.
==പ്രിലിമിനറി ക്യാമ്പ്==
==പ്രിലിമിനറി ക്യാമ്പ്==
2019- 21 ബാച്ചിലെ കുട്ടികളുടെ ഏകദിന ക്യാമ്പ് ജൂലൈ -2 ചൊവ്വാഴ്ച നടന്നു. കക്കാടംപൊയിൽ സ്കൂളിലെ 20 കുട്ടികൾ ഉൾപ്പെടെ ആകെ 46 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മുക്കം ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ നൗഫൽ സാറ് ക്ലാസിന് നേതൃത്വം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നാസർ ചെറുവാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു സ്വാഗതവും, കക്കാടംപൊയിൽ  ഹൈസ്കൂളിലെ മിനിടീച്ചർ അധ്യക്ഷതയും വഹിച്ചു . ചടങ്ങിൽ ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു കുമാരി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മൂന്നു സെഷനുകളിലായി അനിമേഷൻ മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകൾ പരിചയപ്പെടുത്തി കൃത്യം 4 30ന് ക്യാമ്പ് അവസാനിച്ചു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639004" എന്ന താളിൽനിന്ന് ശേഖരിച്ചത്