Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/വിനോദ സഞ്ചാര കേന്ദ്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
'''മഹാകവി കുമാരനാശാന്റെസ്മരണയ്ക്കു വേണ്ടി നിർമ്മിച്ച സ്മാരകമാണിത്. ആശാൻ താമസിച്ചിരുന്ന വീടും അതിനോടു അനുബന്ധിച്ച സ്മാരകമന്ദിരവും കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ അതി പ്രധാനമായ ഒന്നാണ്. 1958ജനുവരി26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്രൊഫ. ജോസഫ് മുണ്ടശ്ശേരിഗവണ്മെന്റിനു വേണ്ടി ഏറ്റുവാങ്ങി. 1966 ജൂലൈ 26ന് സ്മാരക കമ്മിറ്റി പ്രസിഡന്റായിന്ന ആർ. ശങ്കർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.കുമാരനാശാന്റെമകൻ കെ. പ്രഭാകരനായിർന്നു ആദ്യത്തെ സെക്രട്ടറി. ഇന്നീ സ്ഥാപനം കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ ഉയർന്നു കഴിഞ്ഞു. 1981 മുതൽ ആശാൻ സ്മരണിക പ്രസിദ്ധീകരിച്ചു വരുന്നു. മഹാകവിയുടെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ദീകരിച്ചു.വിജയദശമിദിവസം കുട്ടികളെ എഴുത്തിനിരുത്താറുണ്ട്. കുമാരനാശാൻ ജനിച് കായിക്കരയിലുംആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ചപല്ലനയിലും മഹാ കവിക്ക് സ്മാരകങ്ങളുണ്ട്.ആശാന്റെ ഒട്ടു മിക്ക കൃതികളുടെയും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് ഭാഷയിൽ ദിനസരിക്കുറിപ്പുകൾ രേഖപ്പെടുത്തിയ ഡയറികളും എഴുത്തു കുത്തുകളും സംസ്ഥാനപുരാസ്തുവകുപ്പിന്റെ ചുമതലയിൽ രാസസംരക്ഷണം നടത്തി പൊതുജനങ്ങൾക്കു വേണ്ടി പ്രദർശിപ്പിച്ചിരുന്നു. ബോട്ടപകടത്തിൽ മരിക്കുന്ന സമയത്ത് ആശാൻ കൈവശം കരുതിയിരുന്ന കരുണ ഖണ്ഡകാവ്യത്തിന്റെ ആറ്റുവെള്ളത്തിൽ കുതിർന്ന മഷി പടർന്ന താളുകളോടു കൂടിയ നോട്ടു പുസ്തകവും ഷോകേയ്‌സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വെയ്ൽസ് രാജകുമാരൻ സമ്മാനിച്ച പട്ടും പഴയ രൂപമാതൃകയിൽ പുതുക്കി പണിത തങ്കവളയും പ്രദർശനത്തിനു വച്ചിട്ടുണ്ട്.

'''
'''
[[പ്രമാണം:42021 0198.JPG.jpeg|thumb|ആശാൻ സ്മാരകം]]
===<font color="green"><b>ചുമർചിത്രകലാമ്യൂസിയം</b></font> ===

'''ഏഷ്യയിലെ ഏറ്റവും വലിയ ചുമർചിത്രകലാ മ്യൂസിയം ഇവിടെയാണ്. വീണപൂവ്, ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ തുടങ്ങിയ കാവ്യങ്ങളെ ആധാരമാക്കി ഗുരുവായൂർ ചുമർചിത്രകലാ അക്കാദമിയിൽ ഗുരു മമ്മിയൂർ കൃഷ്ണൻകുട്ടി ആശാനിൽ നിന്ന് നേരിട്ടു പരിശീലനം സിദ്ധിച്ചവരും പ്രശസ്ത ചുമർ ചിത്രകലാകാരന്മാരുമാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.'''

വരി 57: വരി 58:
'''നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് ഈ കടൽത്തീരം. ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്.ജില്ലയിലെ പ്രസിദ്ധമായ ക്രിസ്തവദെവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് അൽപം അകലെയാണ് . കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക്’ ഇവിടെയാണ്.

ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറാട്ടുത്സവം ഈ കടൽത്തീരതിലാണു നടന്നുവരുന്നത്'''

[[പ്രമാണം:42021 0879.JPG.jpeg|thumb|ശംഖുമുഖം]]
==<font color="green"><b>നെയ്യാർ അണക്കെട്ട്</b></font>==

'''കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട് . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രംഎന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട്'''

5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638234" എന്ന താളിൽനിന്ന് ശേഖരിച്ചത്