"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:56, 12 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44066--board.jpeg|ലഘുചിത്രം| little kites school board]]<font color=blue> | [[പ്രമാണം:44066--board.jpeg|ലഘുചിത്രം| little kites school board]]<font color=blue> | ||
<font color=green size="3"> '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. <font color=green size="3"> | <font color=green size="3"> '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ക്ളാസ്സുമുറികളും വിദ്യാലയവും ഹൈടെക്ക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും കുട്ടികളുടെ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. | ||
<font color=red size="5"> | |||
2017-18 <font color=green size="3"> | |||
'''2017-18 അധ്യയനവർഷത്തിൽ 33 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉള്ളത്. ഈ വർഷം ജൂൺമാസത്തിൽ ഒരു ഏകദിനപരിശീലനം പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം സംഘടിപ്പിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു.കുട്ടികൾക്ക് ഐഡന്റിന്റി കാർഡ് തയ്യാറാക്കി നൽകുകയുണ്ടായി.''' | '''2017-18 അധ്യയനവർഷത്തിൽ 33 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉള്ളത്. ഈ വർഷം ജൂൺമാസത്തിൽ ഒരു ഏകദിനപരിശീലനം പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം സംഘടിപ്പിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ബോർഡ് സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു.കുട്ടികൾക്ക് ഐഡന്റിന്റി കാർഡ് തയ്യാറാക്കി നൽകുകയുണ്ടായി.''' | ||
'''ജൂലൈ മാസത്തിൽ അനിമേഷൻപ്രോഗ്രാം കുട്ടികൾക്ക് സംഘടിപ്പിച്ചു. ജൂബിലി മോഹൻ സർ ജൂലൈ 28 തീയതി കുട്ടികൾക്ക് അനിമേഷൻ ചരിത്രവും ചിത്രങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ചും ഉള്ള ക്ളാസ്സുകൾ നൽകി. കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.''' | '''ജൂലൈ മാസത്തിൽ അനിമേഷൻപ്രോഗ്രാം കുട്ടികൾക്ക് സംഘടിപ്പിച്ചു. ജൂബിലി മോഹൻ സർ ജൂലൈ 28 തീയതി കുട്ടികൾക്ക് അനിമേഷൻ ചരിത്രവും ചിത്രങ്ങൾ തയ്യാറാക്കുന്നതിനെ കുറിച്ചും ഉള്ള ക്ളാസ്സുകൾ നൽകി. കുട്ടികൾക്ക് വളരെ പ്രയോജനകരമായിരുന്നു.''' |