Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ, കോട്ടൺ കൈറ്റ്സ് മാഗസിൻ എന്നിവ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.

'''കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക്'''
=== കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക് ===
*'''ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന്  3-ാം സമ്മാനം'''
ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന്  3-ാം സമ്മാനം നേടി, ഒക്ടോബർ, നവംബർ മാസങ്ങളിലായി പത്ത് ദിവസം അമേരിക്കയിൽ നാസ, ഗ‍ൂഗിൾ, ടെക്സാസ് തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു.
സെപ്തംബർ 20 ,2018 ന് ഇഷാനി നാസയിലേക്ക് പോകുന്നു .

[[പ്രമാണം:43085.6.png]]   
[[പ്രമാണം:43085.6.png]]   

'''ഹരിതവിദ്യാലയം മികച്ച 12കളിൽ ഒന്ന്'''
=== ഹരിതവിദ്യാലയം മികച്ച 12കളിൽ ഒന്ന് ===

[[പ്രമാണം:43085.48.png|ഹരിതവിദ്യാലയ സമ്മാനവേദിയി‍ൽ]]   

വരി 82: വരി 81:
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച 12 സ്‍കൂളുകളിൽ ഒന്നായി. ഒന്നര ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.

'''മഴുക്കീർ സ്കൂളിന് ഒരു കൈതാങ്ങ്'''
===മഴുക്കീർ സ്കൂളിന് ഒരു കൈതാങ്ങ്===
<p align=justify>
<p align=justify>
വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിലെ മഴുക്കീർ യു.പി സ്കൂളിലെ 200 ഓളം വരുന്ന എല്ലാ കുട്ടികൾക്കും ബാഗ് ,കുട ,സ്റ്റീൽ ബോട്ടിൽ , പാത്രം ,ഗ്ലാസ്, പ0ന ഉപകരണങ്ങൾ എന്നിവ നൽകി .കൂടാതെ അധ്യാപകർക്കായി പഠനോപകരണങ്ങൾ തുടങ്ങിയവയും നൽകി .( മാതൃഭൂമി പത്രം സെപ്തoബർ 1). അതോടൊപ്പം ചെങ്ങന്നൂരിലെ കല്ലിശ്ശേരി ,മുളക്കുഴ എന്നീ സ്കൂളുകൾക്ക് കുട്ടികൾക്ക് നോട്ട് ബുക്കുകൾ , പേന പെൻസിൽ തുടങ്ങിയ പഠന ഉപകരണങ്ങളും നൽകി .ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ പ്രവർത്തിച്ചു. </p>

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637993" എന്ന താളിൽനിന്ന് ശേഖരിച്ചത്