"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
10:55, 12 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
===2018-19 എസ്.എസ്.എൽ.സി. മികച്ച വിജയം=== | ===2018-19 എസ്.എസ്.എൽ.സി. മികച്ച വിജയം=== | ||
2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മികച്ച വിജയം ലഭിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 99 ശതമാനം കുട്ടികൾ വിജയിക്കുകയും 62 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയും ചെയ്തു. | |||
=== യു.എസ്.എസ്. സ്കോളർഷിപ്പ് === | |||
2018-19 അക്കാദമിക വർഷത്തിൽ ഏഴാം തരത്തിൽ പഠിച്ചിരുന്ന അഞ്ച് കുട്ടികൾക്ക് യു.എസ്.എസ്. ലഭിച്ചു. | |||
===എം.ടി.എസ്.ഇ. പരീക്ഷ=== | |||
2018-19 അക്കാദമിക വർഷത്തിൽ നടത്തിയ എം.ടി.എസ്.ഇ. പരീക്ഷയിൽ 12-ാം തരത്തിൽ അദ്വൈത സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 9-ാം തരത്തിൽ ഷിഫാന നാലാം സ്ഥാനവും 8-ാം തരത്തിൽ ഇന്ദ്രജ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. | |||
===പഠനോത്സവം=== | ===പഠനോത്സവം=== |