Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 242: വരി 242:
[[പ്രമാണം:42040lkfirst classA.png|ലഘുചിത്രം|ഇടത്ത്‌|]]
[[പ്രമാണം:42040lkfirst classA.png|ലഘുചിത്രം|ഇടത്ത്‌|]]
[[പ്രമാണം:42040lkfirst class.png|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:42040lkfirst class.png|ലഘുചിത്രം|നടുവിൽ|]]
== ''' ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്  '''  ==
[[പ്രമാണം:42040lka2.png|ലഘുചിത്രം|നടുവിൽ|ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്]]<br>
അവാർഡിനു വേണ്ടി ഞങ്ങളിന്നുവരെ ഒന്നും ചെയ്തിട്ടില്ല.സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു.    ഉള്ളു നിറയുകയായിരുന്നു .. പക്ഷേ അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ്  ജില്ലാതലം ഒന്നാം സ്ഥാനം.
9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഞങ്ങളുടെ കുട്ടികൾ അവാർഡു സ്വീകരിക്കുന്നു<br>
ഇന്ന് ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ്  ന്  സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും...ഞങ്ങളുടെ ഉത്തരവാദിത്വവും കൂടുകയാണ്
<gallery>
42040lka1.jpeg
42040lka3.jpg
42040lka4.jpg
42040lka5.jpg
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/636985" എന്ന താളിൽനിന്ന് ശേഖരിച്ചത്