"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:44, 7 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
[[പ്രമാണം:Pra 2019 22076.jpeg|ലഘുചിത്രം|200px|center]] | [[പ്രമാണം:Pra 2019 22076.jpeg|ലഘുചിത്രം|200px|center]] | ||
|} | |} | ||
== <b><font size="5" color=" #bf00ff ">ജൂൺ 19 വായന ദിനം </font></b> == | |||
ജൂൺ-19 വായന ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപിക പി സുധ ടീച്ചർ വായന ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കവിതാലാപനവും വായനക്കുറിപ്പ് അവതരണവുമുണ്ടായി. ജൂൺ-19 മുതൽ ജൂലൈ-7 വരെ വായന പക്ഷമായി ആചരിച്ചു. അതിന്റെ ഭാഗമായി അസംബ്ലിയിലെന്നും കുട്ടികൾ വായനക്കുറിപ്പ് അവതരിപ്പിക്കുകയും കവിതകളാലപിക്കുകയും ചെയ്തു. വായനാ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. ജൂലൈ-5 ന് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച സമയത്ത് ലൈബ്രറി പുസ്തകങ്ങൾ എടുക്കുവാനും വായിക്കാനുമുള്ള സാകര്യങ്ങൾ ഒരുക്കുകയുണ്ടായി. ക്ലാസ്സ് ലൈബ്രറി എന്ന ആശയം നടപ്പിലാക്കി. കുട്ടികൾ ജന്മദിനത്തിനും മറ്റും കൊണ്ടു വരുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേയ്ക്കായി ഉപയോഗിക്കുന്നു. |