"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:54, 6 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് നിധീരിക്കൽ മാണികത്തനാരാൽ സ്ഥാപിതമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ സ്ഥാപകനെക്കുറിച്ചു ഹ്രസ്വചിത്രമൊരുക്കുന്നു.'''<br> | '''ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് നിധീരിക്കൽ മാണികത്തനാരാൽ സ്ഥാപിതമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ സ്ഥാപകനെക്കുറിച്ചു ഹ്രസ്വചിത്രമൊരുക്കുന്നു.'''<br> | ||
കുറവിലങ്ങാട് മുത്തിയമ്മ സന്നിധിയിലെ വാദ്യപ്പുരയിലും പടിപ്പുരയിലുമായി അക്ഷര പഠനത്തിന്റെ ആദ്യ വാതിലുകൾ തുറന്ന നിധീരിക്കൽ മാണിക്കത്തനാരുടെ ജീവിതം പുതുതലമുറയ്ക്ക് പരിചിതമാക്കുവാൻ ഹ്രസ്വചിത്രം വഴിതുറക്കും. നൂറ്റാണ്ടിനു ശേഷവും മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ സംരക്ഷിച്ചിരിക്കുന്ന വാദ്യപ്പുരയുടെ മുന്നിൽ മാണിക്കത്തനാർ –മലയാളത്തിന്റെ മാണിക്യം എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായി. | കുറവിലങ്ങാട് മുത്തിയമ്മ സന്നിധിയിലെ വാദ്യപ്പുരയിലും പടിപ്പുരയിലുമായി അക്ഷര പഠനത്തിന്റെ ആദ്യ വാതിലുകൾ തുറന്ന നിധീരിക്കൽ മാണിക്കത്തനാരുടെ ജീവിതം പുതുതലമുറയ്ക്ക് പരിചിതമാക്കുവാൻ ഹ്രസ്വചിത്രം വഴിതുറക്കും. നൂറ്റാണ്ടിനു ശേഷവും മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ സംരക്ഷിച്ചിരിക്കുന്ന വാദ്യപ്പുരയുടെ മുന്നിൽ മാണിക്കത്തനാർ –മലയാളത്തിന്റെ മാണിക്യം എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായി. | ||
<gallery>45051_Manikathanar D Inauguration.jpg </gallery> | |||
കുറവിലങ്ങാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കമായ ഇംഗ്ലിഷ് സ്കൂൾ, കുറവിലങ്ങാട് പള്ളിയുടെ വാദ്യപ്പുരയിലും പടിപ്പുരമാളികയിലുമായി അദ്ദേഹം 1888-ൽ ആരംഭിച്ച ഇംഗ്ലിഷ് വിദ്യാലയമാണ് പിൽക്കാലത്തു സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളായും തുടർന്ന് ഹയർ സെക്കണ്ടറി സ്‌കൂളായും മാറിയത്. ഇംഗ്ലിഷ് പള്ളിക്കൂടം ശതോത്തര ജൂബിലിയുടെ നിറവിൽ നിൽക്കുമ്പോഴാണ് സ്ഥാപകന്റെ ജീവിതം പുത്തൻ തലമുറ ചിത്രീകരിക്കുന്നത്. മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണൻ, മുൻ മന്ത്രി കെ.എം.മാണി തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ പഠിച്ചു ഉയരങ്ങൾ കീഴടക്കി. പത്തിലേറെ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന മാണിക്കത്തനാർ മലയാള ഭാഷയുടെ നവീകരണത്തിനു വേണ്ടിയും പ്രവർത്തിച്ചു. | കുറവിലങ്ങാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കമായ ഇംഗ്ലിഷ് സ്കൂൾ, കുറവിലങ്ങാട് പള്ളിയുടെ വാദ്യപ്പുരയിലും പടിപ്പുരമാളികയിലുമായി അദ്ദേഹം 1888-ൽ ആരംഭിച്ച ഇംഗ്ലിഷ് വിദ്യാലയമാണ് പിൽക്കാലത്തു സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളായും തുടർന്ന് ഹയർ സെക്കണ്ടറി സ്‌കൂളായും മാറിയത്. ഇംഗ്ലിഷ് പള്ളിക്കൂടം ശതോത്തര ജൂബിലിയുടെ നിറവിൽ നിൽക്കുമ്പോഴാണ് സ്ഥാപകന്റെ ജീവിതം പുത്തൻ തലമുറ ചിത്രീകരിക്കുന്നത്. മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണൻ, മുൻ മന്ത്രി കെ.എം.മാണി തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ പഠിച്ചു ഉയരങ്ങൾ കീഴടക്കി. പത്തിലേറെ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന മാണിക്കത്തനാർ മലയാള ഭാഷയുടെ നവീകരണത്തിനു വേണ്ടിയും പ്രവർത്തിച്ചു. | ||