"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
09:40, 5 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 3: | വരി 3: | ||
[[പ്രമാണം:42021 22754.jpg|centre |150px]] | [[പ്രമാണം:42021 22754.jpg|centre |150px]] | ||
[[പ്രമാണം:42021 1900876.jpg|thumb|300px|left|
''' '''വായനാദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും''' '''
'''ഗവ.എച്ച്.എസ്.അവനവൻചേരി(19-06-2019) : അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനാ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ യോഗം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവി വിജയൻ പാലാഴി നിർവ്വഹിച്ചു. എന്റെ കൗമുദി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക് തല ഉദ്ഘാടനം ബാവ ഹോസ്പിറ്റൽസ് എം.ഡി. ഡോ.ആർ.ബാബു നിർവ്വഹിച്ചു. ചന്ദ്രശേഖരൻ നായർ, ഹെഡ്മിസ്ട്രസ് എം.ആർ.മായ, കെ.ശ്രീകുമാർ, സജിത്, എം.ആർ.മധു, ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞ ഏറ്റു ചൊല്ലിയ കുട്ടികൾ വായനയുടെ പ്രാധാന്യം ഉദ്ഘോഷിക്കുന്ന ലഘു നാടകം അവതരിപ്പിച്ചു. ജൻമദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്ക് മിഠായി വിതരണം ചെയ്യുന്നതിനു പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്ന 'എന്റെ പിറന്നാൾ മധുരം പുസ്തക മധുരം' എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.''' | |||
[[പ്രമാണം:42021 1900876.jpg|thumb|300px|left|
''' അവനവൻചേരി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണം '''
| [[പ്രമാണം:42021 1900876.jpg|thumb|300px|left|
''' അവനവൻചേരി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണം '''
വരി 8: | വരി 14: | ||
'''ഗവ.എച്ച്.എസ്.അവനവൻചേരി(01-03-2019) : അവനവഞ്ചേരി ഹൈ സ്കൂളിൽ നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭാ ചെയർമാന് അനുമോദനവും ,കെട്ടിടശിലാസ്ഥാപന ചടങ്ങും നടന്നു . ബഹു:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി നിർവ്വഹിച്ചു.നാഗരസഭചെയർമാൻ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ മായ സ്വാഗതവും നഗരസഭ കാൺസിലർ ശ്രീമതി ഗീതാകുമാരി ശ്രീമതി. എസ് ശോഭനകുമാരി പി റ്റി എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ ശ്രീ.കെ.ജെ രവികുമാർ വികസന സമിതി ചെയർമാൻ ശ്രീ.കെ.പി.രാജഗോപാലൻ പോറ്റി.പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ എന്നിവർ ആശംസകളുംസ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.''' | '''ഗവ.എച്ച്.എസ്.അവനവൻചേരി(01-03-2019) : അവനവഞ്ചേരി ഹൈ സ്കൂളിൽ നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട നഗരസഭാ ചെയർമാന് അനുമോദനവും ,കെട്ടിടശിലാസ്ഥാപന ചടങ്ങും നടന്നു . ബഹു:കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.വി.ശശി നിർവ്വഹിച്ചു.നാഗരസഭചെയർമാൻ ശ്രീ.എം പ്രദീപ് അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ മായ സ്വാഗതവും നഗരസഭ കാൺസിലർ ശ്രീമതി ഗീതാകുമാരി ശ്രീമതി. എസ് ശോഭനകുമാരി പി റ്റി എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, എസ്.എം.സി ചെയർമാൻ ശ്രീ.കെ.ജെ രവികുമാർ വികസന സമിതി ചെയർമാൻ ശ്രീ.കെ.പി.രാജഗോപാലൻ പോറ്റി.പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ.കെ.ശ്രീകുമാർ എന്നിവർ ആശംസകളുംസ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ കൃതജ്ഞതയും രേഖപ്പെടുത്തി.''' | ||