"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2018-19 ൽ ലഭിച്ച അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:07, 4 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
|[[ചിത്രം:21302-chess11.jpg|thumb|200px|]] | |[[ചിത്രം:21302-chess11.jpg|thumb|200px|]] | ||
|} | |} | ||
===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' എൽ. എസ്. എസ്. വിജയം '''</font></div>=== | |||
<font size=4>ജി.വി. എൽ. പി. സ്കൂളിൻറെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും കൂടി വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. 2018 19 അധ്യയനവർഷത്തിലെ നമ്മുടെ സ്കൂളിലെ ശ്രീയ. എസ്, അരാമിക. ആർ, സനിക. എസ്, വൈഗ പ്രഭ. കെ. എ, സൂര്യ സുനിൽകുമാർ. എസ്, ശിവാനി. ആർ എന്നീ ആറു കുട്ടികൾ എൽ എസ് എസ് നേടി. നമ്മുടെ വിദ്യാലയത്തെ ചിറ്റൂർ സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എൽഎസ്എസ് ലഭിച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയത് ഈ മിടുക്കികളാണ്.</font> | |||
<u><font size=4>'''ചിട്ടയായ പരിശീലനക്രമം'''</font></u> | |||
<font size=4>എൽ.എസ്.എസിന് സ്കൂളിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിനെ അർഹരാക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ ഞങ്ങൾ നൽകുന്നത് കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് വിജയ് ചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർധിപ്പിക്കുന്നു എന്നത് വളരെ അത്ഭുതകരമാണ്. സ്കൂളിൽ എൽ. എസ്.എസ്സിന് നൽകുന്ന ചിട്ടയായ പരിശീലനത്തെ ആധാരമാക്കി ധാരാളം വിദ്യാർത്ഥികൾ ഇവിടെ വന്നു ചേരുന്നു. ഞങ്ങളുടെ സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകനായ '''ശ്രീ. പവിൽദാസ്''' സാറാണ്. സാറിന്റെ ആത്മാർപ്പണവും, ചിട്ടയായുള്ള പ്രവർത്തനങ്ങളുമാണ് എൽ.എസ്.എസ്. വിജയത്തിന്റെ രഹസ്യം. കുട്ടികൾക്ക് സാറിനോടുള്ള ഇഷ്ടവും, പഠനപ്രവർത്തനങ്ങളുടെ ലളിത തന്ത്രവും കുട്ടികൾക്ക് എൽ.എസ്.എസ്സിനോടുള്ള ഭയമനോഭാവം അകറ്റി അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഓരോ വർഷത്തേയും ചോദ്യപേപ്പർ വിശകലനം ചെയ്ത് പരീക്ഷയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കിയാണ് പഠനതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നത്.</font> | |||
|- | |- | ||
|} | |} |