Jump to content
സഹായം

"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54: വരി 54:


== [[പ്രമാണം:28026_512.png|70px|left]]<FONT COLOR =#800020><FONT SIZE = 6><b>മാനേജ്‌മെന്റ്</b></FONT></FONT COLOR>==
== [[പ്രമാണം:28026_512.png|70px|left]]<FONT COLOR =#800020><FONT SIZE = 6><b>മാനേജ്‌മെന്റ്</b></FONT></FONT COLOR>==
<p align=justify>സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 കോതമംഗലം] രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ്,ഇടുക്കി ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു. രൂപതയുടെ പ്രഥമ മെത്രാനായി മാർ മാത്യു പോത്തനാംമുഴിയും തുടർന്ന് മാർ ജോർജ്ജ് പുന്നക്കോട്ടിലും സ്ഥാനം ഏൽക്കുകയുണ്ടായി.ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലും സേവനം അനുഷ്ഠിക്കുന്നു. ഈ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന  കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ ഏജൻസി  ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി  ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സായി ശ്രീമതി. മിനി മേരി മാത്യുവും സേവനമനുഷ്‌ഠിക്കുന്നു.</p>
<p align=justify>സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 കോതമംഗലം] രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ്,ഇടുക്കി ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു. രൂപതയുടെ പ്രഥമ മെത്രാനായി മാർ മാത്യു പോത്തനാംമുഴിയും തുടർന്ന് മാർ ജോർജ്ജ് പുന്നക്കോട്ടിലും സ്ഥാനം ഏൽക്കുകയുണ്ടായി.ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലും സേവനം അനുഷ്ഠിക്കുന്നു. ഈ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന  കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ ഏജൻസി  ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി  ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. വർക്കി കെ.ഡിയും സേവനമനുഷ്‌ഠിക്കുന്നു.</p>
[[പ്രമാണം:28026 8196.JPG|thumb|350px|right|]]
[[പ്രമാണം:28026 8196.JPG|thumb|350px|right|]]
[[പ്രമാണം:28026 QR.png|thumb|130px|right|<center>സ്കൂൾവിക്കി പേജ്</center>]]<center>
[[പ്രമാണം:28026 QR.png|thumb|130px|right|<center>സ്കൂൾവിക്കി പേജ്</center>]]<center>
emailconfirmed
3,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/635603" എന്ന താളിൽനിന്ന് ശേഖരിച്ചത്