"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
17:34, 21 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"| | | style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"| | ||
=== അന്താരാഷ്ട്ര യോഗദിനം=== | |||
പള്ളിപ്പുറം പരുതൂർ ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച യോഗാ ദിനാചരണത്തിൽ പ്രശസ്ത യോഗാചാര്യനും അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് ജേതാവുമായ '''എം. മാധവൻ '''പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ യോഗ പ്രദർശനവും ഉണ്ടായി. | |||
യോഗ ദിനാചരണം സ്കൂൾ പ്രിൻസിപ്പൽ '''ശങ്കരനാരായണൻ മാസ്റ്റർ''' ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ദേശീയതല യോഗ മത്സരത്തിൽ പങ്കെടുത്ത പരുതൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ '''ആദിത്യ സത്യനാരായണന്റെ '''യോഗാഭ്യാസ പ്രകടനവും ഉണ്ടായി. | |||
യോഗ ലോകം ഭാരതത്തിന് സമ്മാനിച്ച ജീവിത രീതിയാണെന്നും മരുന്നില്ലാതെയുള്ള ശാരീരിക-മാനസിക പ്രതിരോധ ശേഷി നേടൽ ആണെന്നും എല്ലാ ജനവിഭാഗങ്ങൾക്കും സ്വീകരിക്കാവുന്ന ജീവാമൃതമാണെന്നും ആചാര്യൻ പറഞ്ഞു. അരവിന്ദാക്ഷൻ, ഗിരീഷ്, ജയകൃഷ്ണൻ, കെ.സി ഷാജി, വിഷ്ണു എന്നിവർ സംസാരിച്ചു | |||