"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
20:42, 12 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മേയ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
=സ്നേഹായനം= | |||
പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ | പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ | ||
പളളിപ്പുറം | പളളിപ്പുറം | ||
സ്കൂൾ രജിസ്റ്ററിൽ പേരുണ്ടായിട്ടും ഒരു ദിവസത്തെ സ്കൂൾ ജീവിതത്തിന് പോലും ഭാഗ്യം ലഭിക്കാതിരിക്കുന്ന ഭിന്നശേഷി കുട്ടികൾ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലേയും പോലെ നമ്മുടെ സ്കൂളിലുമുണ്ട്. ഇവരിൽ പലരും ചെറുപ്രായം തൊട്ടേ പുറംലോകം കാണാത്തവരാണ്. വീടിനുള്ളിൽ പോലും വീൽചെയർ വിധിക്കപ്പെട്ടവരാണ്. ഇവരുൾപ്പെടെ നമ്മുടെ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഒരു വിനോദയാത്ര സംഘടിപ്പിക്കുകയാണ്. പലരുടേയും ജീവിതത്തിലെ ആദ്യ വിനോദയാത്രയാണിത്. ഈ കുട്ടികളുടെ മാനസികോല്ലാസവും ശാക്തീകരണവുമാണ് യാത്രയുടെ ലക്ഷ്യം. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രധാന ചുമതലയുള്ള ലീനട്ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികളും അവരുടെ രക്ഷിതാക്കളും 22.02.2019 ന് മലപ്പുറം ജില്ലയിലെ കൂട്ടായി കടപ്പുറത്തേക്ക് യാത്ര നടത്തിതി. 10 റെഡ്ക്രോസ് വളണ്ടിയർമാരും 7 അധ്യാപകരും പിടിഎ പ്രതിനിധിയും ആരോഗ്യ വകുപ്പിലെ പാലിയേറ്റീവ് ചുമതലയുള്ള നെഴ്സും ഇവരെ അനുഗമിച്ചിരുന്നു. കടൽ കാണുന്നതിനോടൊപ്പം പാർക്കിൽ കളിക്കാനും കൂട്ടായി കടപ്പുറത്ത് സൗകര്യമുണ്ട്. അനുയോജ്യമായ റാംപ്-റെയിൽ സൗകര്യങ്ങൾ പാർക്കിന്റെ പ്രവേശന കവാടം തൊട്ട് കടലോരം വരെയുണ്ട്. | സ്കൂൾ രജിസ്റ്ററിൽ പേരുണ്ടായിട്ടും ഒരു ദിവസത്തെ സ്കൂൾ ജീവിതത്തിന് പോലും ഭാഗ്യം ലഭിക്കാതിരിക്കുന്ന ഭിന്നശേഷി കുട്ടികൾ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലേയും പോലെ നമ്മുടെ സ്കൂളിലുമുണ്ട്. ഇവരിൽ പലരും ചെറുപ്രായം തൊട്ടേ പുറംലോകം കാണാത്തവരാണ്. വീടിനുള്ളിൽ പോലും വീൽചെയർ വിധിക്കപ്പെട്ടവരാണ്. ഇവരുൾപ്പെടെ നമ്മുടെ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഒരു വിനോദയാത്ര സംഘടിപ്പിക്കുകയാണ്. പലരുടേയും ജീവിതത്തിലെ ആദ്യ വിനോദയാത്രയാണിത്. ഈ കുട്ടികളുടെ മാനസികോല്ലാസവും ശാക്തീകരണവുമാണ് യാത്രയുടെ ലക്ഷ്യം. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രധാന ചുമതലയുള്ള ലീനട്ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികളും അവരുടെ രക്ഷിതാക്കളും 22.02.2019 ന് മലപ്പുറം ജില്ലയിലെ കൂട്ടായി കടപ്പുറത്തേക്ക് യാത്ര നടത്തിതി. 10 റെഡ്ക്രോസ് വളണ്ടിയർമാരും 7 അധ്യാപകരും പിടിഎ പ്രതിനിധിയും ആരോഗ്യ വകുപ്പിലെ പാലിയേറ്റീവ് ചുമതലയുള്ള നെഴ്സും ഇവരെ അനുഗമിച്ചിരുന്നു. കടൽ കാണുന്നതിനോടൊപ്പം പാർക്കിൽ കളിക്കാനും കൂട്ടായി കടപ്പുറത്ത് സൗകര്യമുണ്ട്. അനുയോജ്യമായ റാംപ്-റെയിൽ സൗകര്യങ്ങൾ പാർക്കിന്റെ പ്രവേശന കവാടം തൊട്ട് കടലോരം വരെയുണ്ട്. | ||