"എസ് വി എച്ച് എസ് കായംകുളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി എച്ച് എസ് കായംകുളം/Activities (മൂലരൂപം കാണുക)
08:22, 15 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 71: | വരി 71: | ||
യൂ പി ക്ലാസ്സുകളിലെ കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി പഠനോത്സവം സംഘടിപ്പിച്ചു . കായംകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാമില കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു | യൂ പി ക്ലാസ്സുകളിലെ കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി പഠനോത്സവം സംഘടിപ്പിച്ചു . കായംകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാമില കുഞ്ഞുമോൻ ഉത്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു | ||
[[പ്രമാണം:36048 patanolsavam.jpg|600px|ലഘുചിത്രം]] | [[പ്രമാണം:36048 patanolsavam.jpg|600px|ലഘുചിത്രം]] | ||
='''പ്രവേശനോത്സവം '''= | |||
2019 - 20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഏഴാം തീയതി നടന്നു. സ്കൂൾ മാനേജർ സുരേഷ് കുമാർ , ശ്രീ വിഠോബാ ദേവസ്വം പ്രസിഡണ്ട് മുരളി എം പ്രഭു , വൈസ് പ്രസിഡന്റ് പ്രസാദ് ഷേണായ് , പി ടി എ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , നഗരസഭാ വൈസ് ചെയർ മാൻ ആർ ഗിരിജ , സ്കൂൾ എഛ് എം ഇൻ ചാർജ് ബീന , സീനിയർ അദ്ധ്യാപിക ശോഭ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി സുധന്യ എന്നിവർ സംസാരിച്ചു | |||
ഈ ചടങ്ങിൽ പരിസ്ഥിതി ദിനയുമായി ബന്ധപെട്ടു വ്രക്ഷ തൈ വിതരണം നടന്നു | |||
[[പ്രമാണം:36048 preveshanolsavam2019.JPG|500px|ലഘുചിത്രം|നടുവിൽ]] |