Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 164: വരി 164:
* '''ലൗ പ്ലാസ്റ്റിക്'''
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്ന് കുട്ടികൾ വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും അത് കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു വരുന്നു.

== പഠനമികവിനായി.......... ==
== പഠനമികവിനായി.......... ==
[[പ്രമാണം:Malayala1 22076.png|ലഘുചിത്രം]]
[[പ്രമാണം:Malayala1 22076.png|ലഘുചിത്രം|250px]]
[[പ്രമാണം:Malayala 22076.png|ലഘുചിത്രം]]

* മലയാളത്തിളക്കം

* മലയാളത്തിളക്കം

മാതൃഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി 8 ദിവസങ്ങളിലായി പുഴയ്ക്കൽ ബി ആർ സിയുടെ നേതൃത്ത്വത്തിൽ മലയാളത്തിളക്കം എന്ന പരിപാടി നടത്തുകയുണ്ടായി. ഇതിൽ ​എല്ലാ അധ്യാപകരുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു. കുട്ടികളെ തറയിലിരുത്തിയായിരുന്നു പരിശീലനം. അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു. കുട്ടികളിൽ അക്ഷര പഠനം, വായന തുടങ്ങിയ മേഖലകളിൽ ആത്മവിശ്വാസം വളർത്താൻ ഈ പ്രവർത്തനം സഹായിച്ചു.

[[പ്രമാണം:Malayala 22076.png|ലഘുചിത്രം|250px|left]]
* ഹലോ ഇംഗ്ലീഷ്

* ഹലോ ഇംഗ്ലീഷ്

ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും അനായാസമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന പദ്ധതി. പ്രൈമറി തലത്തിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ചിത്രകഥകളിലൂടെയും റൈംസുകളിലൂടെയും മറ്റും കുട്ടികൾ ഭാഷ പഠിക്കുന്നു. എല്ലാ കുട്ടികൾക്കും ഒരു പോലെ പരിശീലനം ലഭിക്കുന്നു എന്നതാണിതിന്റെ പ്രത്യേകത.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/634298" എന്ന താളിൽനിന്ന് ശേഖരിച്ചത്