"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/കവിതകൾ (മൂലരൂപം കാണുക)
22:22, 24 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 115: | വരി 115: | ||
"BORN TO DIE"
| "BORN TO DIE"

'''AMAL JOSE (9D)''' | '''AMAL JOSE (9D)''' | ||

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:100%;" | | |||

|style="background-color:#A1C2CF; " | '''മലയാള കവിത''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
''ജീവിതം'' | |||

ഈ നീലരാവിൻ പ്രശാന്തതയിൽ ഞാൻ
| '''ഈ നീലരാവിൻ പ്രശാന്തതയിൽ ഞാൻ'''

നിൻ പ്രകാശിതമാം മുഖം തേടുന്നു
| '''നിൻ പ്രകാശിതമാം മുഖം തേടുന്നു'''

ചന്ദ്രദേവാ അതിൽ കാണുന്നു ഞാൻ
| '''ചന്ദ്രദേവാ അതിൽ കാണുന്നു ഞാൻ'''

നേർത്ത കളങ്കമോ അതോ കാർമേഘമോ?
| '''നേർത്ത കളങ്കമോ അതോ കാർമേഘമോ'''?

നിനക്കഭിമുഖമായി നിൽക്കുവാൻ
| '''നിനക്കഭിമുഖമായി നിൽക്കുവാൻ'''

ഞാൻ യോഗ്യയല്ലെങ്കിലും
| '''ഞാൻ യോഗ്യയല്ലെങ്കിലും'''

ഞാനെൻ കൺകുളിരെ
| '''ഞാനെൻ കൺകുളിരെ'''

കണ്ടുകൊള്ളട്ടെ നിൻ മുഖം
| '''കണ്ടുകൊള്ളട്ടെ നിൻ മുഖം'''

ഞാനും നീയുമൊഴിച്ചുള്ളയീ ഈ പ്രപഞ്ചം
| '''ഞാനും നീയുമൊഴിച്ചുള്ളയീ ഈ പ്രപഞ്ചം'''

ശാന്തമാം നിദ്രയിൽ മുങ്ങിടവേ
| '''ശാന്തമാം നിദ്രയിൽ മുങ്ങിടവേ'''

ഞാനും ശ്രമിക്കയായ് ആ
| '''ഞാനും ശ്രമിക്കയായ് ആ'''

ദിവ്യ നിദ്രയെ പുൽകിടുവാൻ
| '''ദിവ്യ നിദ്രയെ പുൽകിടുവാൻ'''

എത്തുകില്ല എത്തുകില്ല അവ
| '''എത്തുകില്ല എത്തുകില്ല അവ'''

ലഭിക്കുകയില്ലെനിക്കാസുഖം പോലു
| '''ലഭിക്കുകയില്ലെനിക്കാസുഖം പോലു'''

മെങ്കിലും ഞാൻ സംതൃപ്തയാവാൻ
| '''മെങ്കിലും ഞാൻ സംതൃപ്തയാവാൻ'''

ശ്രമിക്കുകയാണീ ദുഃഖസാന്ദ്രമാമി ജീവിതത്തിൽ
| '''ശ്രമിക്കുകയാണീ ദുഃഖസാന്ദ്രമാമി ജീവിതത്തിൽ'''

ചിന്തിക്കുവിൻ നിങ്ങൾ
| '''ചിന്തിക്കുവിൻ നിങ്ങൾ'''

എന്തിനാണെയെന്തിനാണിതെല്ലാം?
| '''എന്തിനാണെയെന്തിനാണിതെല്ലാം'''?

സകലതും വ്യർത്ഥമാണീ
| '''സകലതും വ്യർത്ഥമാണീ'''

ഭൂവിൽ എന്നറിഞ്ഞീലയോ?
| '''ഭൂവിൽ എന്നറിഞ്ഞീലയോ'''?

എല്ലാമേ കാൺകയും
| '''എല്ലാമേ കാൺകയും'''

കേൾക്കയും ചെയ്തിട്ടും
| '''കേൾക്കയും ചെയ്തിട്ടും'''

എന്താണു പൗർണ്ണമി ചന്ദ്രികേ
| '''എന്താണു പൗർണ്ണമി ചന്ദ്രികേ'''

നിനക്കീ പാൽ പുഞ്ചിരിമാത്രം ബാക്കി
| '''നിനക്കീ പാൽ പുഞ്ചിരിമാത്രം ബാക്കി'''

നിനക്കു യാത്രാനുമതി നല്കി ഞാ
| '''നിനക്കു യാത്രാനുമതി നല്കി ഞാ'''

നൊന്നുറങ്ങിയുണരാൻ ശ്രമിക്കട്ടെ
| '''നൊന്നുറങ്ങിയുണരാൻ ശ്രമിക്കട്ടെ'''

എൻ ജീവിതത്തിലെ മറ്റൊരു
| '''എൻ ജീവിതത്തിലെ മറ്റൊരു'''

സൂര്യോദയത്തിനായി
| '''സൂര്യോദയത്തിനായി'''

ജിസ് മരിയ ജോസ് |