"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 362: വരി 362:
ആനിമേഷൻ സിനിമാ നിർമ്മാണ പരിശീലന സ്കൂൾ തല ക്യാമ്പ് ആഗസ്റ്റ് 4 ശനിയാഴ്ച നടത്തുകയുണ്ടായി. മറ്റ് കുട്ടികൾക്കായി ആനിമേഷൻ സിനിമാ പ്രദർശനം നടത്തി മികവ് പുലർത്തിയ അനുശ്രീ കെ എസ്, അനഘ കെ ആർ, നന്ദന സി വി, പാർവ്വതി ജെ എന്നിവരെ സബ്‌ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. അനഘ കെ ആർ ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തു. സ്ക്രാച്ചിൽ മികവു പുലർത്തിയ ഐശ്വര്യ കെ പി, കൃഷ്ണാ‍ഞ്ജലി എം എം, ഹെഫ്‍സിബ സി എസ്, ശിവാനി പി കൂട്ട് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.  <br />

സബ്‌ജില്ലാ തല ക്യാമ്പ് 29/09/2018, 30/09/2018 എന്നീ ദിവസങ്ങളിൽ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. തൃശ്ശൂർ കൈറ്റ് എം ടി ശ്രീമതി സുനിർമ ടീച്ചറുടെ നേതൃത്വത്തിലാണ് ക്യാമ്പ്. സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി എൻ കെ സുമയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തോടെയാണ് ക്ലാസ്സ് തുടങ്ങിയത്. ഉദ്ഘാടനം നിർവ്വഹിച്ചത് സ്കൂൾ പി ടി എ പ്രസിഡന്റായിരുന്നു. സുനിർമ ടീച്ചറോടൊപ്പം പ്രവീൺ ആർ (എസ് ഐ ടി സി, എസ് ആർ കെ ജി വി എം എച്ച് എസ്എസ് പുറനാട്ടുകര), നളിനിഭായ് എം ആർ (എസ് ഐ ടി സി, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര) എന്നിവരും ക്ലാസ്സ് നയിച്ചു. സുമിത്ര ടീച്ചർ (കൈറ്റ് മിസ്ട്രസ്സ്, എസ് ആർ കെ ജി വി എം എച്ച് എസ്എസ് പുറനാട്ടുകര), രശ്മി ടീച്ചർ (കൈറ്റ് മിസ്ട്രസ്സ്, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര) എന്നിവരും സന്നിഹിതരായിരുന്നു.

style="background:  #ffe6e8 "
<style="background:  #ffe6e8 ">
<gallery>
<gallery>
പ്രമാണം:Sub1-22076.jpg|200px|സ്വാഗതം ശ്രീ പ്രവീൺ ആർ

വരി 371: വരി 371:
പ്രമാണം:Sub6 22076.jpg|
പ്രമാണം:Sub6 22076.jpg|
</gallery>
</gallery>
</style>
[[പ്രമാണം:Sopanam 22076.png|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ]]

2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632825" എന്ന താളിൽനിന്ന് ശേഖരിച്ചത്