"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
== കെ.ടി.എം  സ്കൂളിന് പുതിയ പാചകപ്പുര ==
== കെ.ടി.എം  സ്കൂളിന് പുതിയ പാചകപ്പുര ==


മണ്ണാർക്കാട് :  കെ.ടി.എം  ഹൈസ്കൂളിലെ    പാചകപ്പുരയുടെ    ഉദ്ഘാടനം  MLA ഷംസുദ്ദീൻ  അവർകൾ  നിർവഹിച്ചു . 2017 -18  വർഷത്തെ  സുസ്ഥിര  ആസ്തി  വികസന  ഫണ്ട്  ഉപയോഗിച്ചാണ്  പാചകപ്പുര  നിർമിച്ചത്.ഹെഡ് മാസ്റ്ററായ ശ്രീ പി. രാധാകൃഷ്ണൻ ,        MLA യെയും  മറ്റു വിശിഷ്ടാതിഥികളെയും സ്നേഹോപഹാരം നല്കി സ്വാഗതം  ചെയ്തു ബഹു. MLA  ഷംസുദ്ദീൻ  പാചകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ണാർക്കാട്  നഗരസഭ വൈസ്  ചെയർമാനായ  ടി.ആർ  സെബാസ്റ്റ്യൻ  അദ്ധ്യക്ഷ  സ്ഥാനം  വഹിച്ചു. ആശംസകൾപറഞ്ഞു  കൊണ്ട്  മുൻസിപ്പിൽ  കൗൺസിലർ  ശ്രീമതി.  സുജാതയും ,ജില്ലാ വിദ്യാഭ്യാസ ഒാഫീസർ  ശ്രീ. ഇബ്രാഹിം  തോണിക്കരയും  രങ്കനാഥൻ  മാസ്റ്ററും  പി.ടി.എ  പ്രസിഡന്റായ  സത്യ പ്രകാശ് മാസ്റ്ററും  പ്രസംഗിച്ചു . പൂന്താനം  സാഹിത്യോത്സവത്തിൽ  കവിതാ  രചനയിൽ  മൂന്നാം  സ്ഥാനം  ലഭിച്ച  അ‍ഞ്ജലിയെ ചടങ്ങിൽ അനുമോദിച്ചു .സ്കൂളിലെ  സ്റ്റാഫ്  സെക്രട്ടറിയായ ശങ്കരനാരായണൻ മാസ്റ്റർ  നന്ദിപ്രസംഗം  നടത്തി .
മണ്ണാർക്കാട് :  കെ.ടി.എം  ഹൈസ്കൂളിലെ    പാചകപ്പുരയുടെ    ഉദ്ഘാടനം  MLA ഷംസുദ്ദീൻ  അവർകൾ  നിർവഹിച്ചു . 2017 -18  വർഷത്തെ  സുസ്ഥിര  ആസ്തി  വികസന  ഫണ്ട്  ഉപയോഗിച്ചാണ്  പാചകപ്പുര  നിർമിച്ചത്.ഹെഡ് മാസ്റ്ററായ ശ്രീ പി. രാധാകൃഷ്ണൻ ,        MLA യെയും  മറ്റു വിശിഷ്ടാതിഥികളെയും സ്നേഹോപഹാരം നല്കി സ്വാഗതം  ചെയ്തു. ബഹു. MLA  ഷംസുദ്ദീൻ  പാചകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ണാർക്കാട്  നഗരസഭ വൈസ്  ചെയർമാനായ  ടി.ആർ  സെബാസ്റ്റ്യൻ  അദ്ധ്യക്ഷ  സ്ഥാനം  വഹിച്ചു. ആശംസകൾപറഞ്ഞു  കൊണ്ട്  മുൻസിപ്പിൽ  കൗൺസിലർ  ശ്രീമതി.  സുജാതയും ,ജില്ലാ വിദ്യാഭ്യാസ ഒാഫീസർ  ശ്രീ. ഇബ്രാഹിം  തോണിക്കരയും  രങ്കനാഥൻ  മാസ്റ്ററും  പി.ടി.എ  പ്രസിഡന്റായ  സത്യ പ്രകാശ് മാസ്റ്ററും  പ്രസംഗിച്ചു . പൂന്താനം  സാഹിത്യോത്സവത്തിൽ  കവിതാ  രചനയിൽ  മൂന്നാം  സ്ഥാനം  ലഭിച്ച  അ‍ഞ്ജലിയെ ചടങ്ങിൽ അനുമോദിച്ചു .സ്കൂളിലെ  സ്റ്റാഫ്  സെക്രട്ടറിയായ ശങ്കരനാരായണൻ മാസ്റ്റർ  നന്ദി പറഞ്ഞു .


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632747" എന്ന താളിൽനിന്ന് ശേഖരിച്ചത്