കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട് (മൂലരൂപം കാണുക)
22:30, 27 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:tmp.PNG]] | [[ചിത്രം:tmp.PNG]] | ||
<p style="text-align:justified"> <big>തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ച വിദ്യാലയം1 949 മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായഒരുചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന പണ്ടൊരിക്കൽ മണ്ണാർക്കാട്മൂപ്പിൽനായർ ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. | <p style="text-align:justified"> <big>തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ച വിദ്യാലയം1 949 മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായഒരുചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന പണ്ടൊരിക്കൽ മണ്ണാർക്കാട്മൂപ്പിൽനായർ ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. <br>സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.രാഘവ വാര്യരായിരുന്നു.കോളേജ് നിലവാരത്തിലുള്ള ലാബും ലൈബ്രറിയുമായിരുന്നു സ്കൂളിനു് ആദ്യകാലത്തുണ്ടായിരുന്നത്.<br> | ||
ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീ ക്ഷേത്രമായിരുന്നു ഇത്. വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ | ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്. ആദ്യ കാലത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സരസ്വതീ ക്ഷേത്രമായിരുന്നു ഇത്. വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനകളാണ്.പ്രവർത്തിമേഖലകളിൽ നല്ലവണ്ണം ശോഭിക്കാൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾക്കു സാധിക്കുന്നത് ഈ വിദ്യാലയം നല്കിയ അനുഭവങ്ങളാണ്.ടി.സി.ബാലകൃഷ്ണൻ നായർ (മുൻ ഡപ്യൂട്ടി കലക്ടർ),ഡോ.എ.ജയകൃഷ്ണൻ, കേരള വാഴ്‌സിറ്റി മുൻവൈസ് ചാൻസലർ,ഡോ.കമ്മാപ്പ,,കല്ലടി മുഹമ്മദ് (മുൻ എം.എൽ.എ) കളത്തിൽ അബ്ദുള്ള (മുൻ എം.എൽ.എ)*എം.നാരായണൻ (മുൻ എം.എൽ.എ, ഡോ.ജയപ്രകാശ് (ആയുർവേദം),*ഡോ. സതീശൻ(ആയുർവേദം) തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണെന്നത് അഭിമാനം നല്കുന്നു.<br> | ||
ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ തുടർച്ചയായ മൂന്നുവർഷങ്ങളിൽ 100% കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകുരും അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ മികച്ച വിജയത്തിലേക്കെത്തിച്ചേരാൻ കഴിഞ്ഞത്. | ഒരുകാലത്ത് മണ്ണാർക്കാട് നഗര ഹൃദയത്തിൽ തലയുയർത്തി നിന്നിരുന്ന ഈ വിദ്യാലയം പല പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയി.സ്കൂളിന്റെ നിലവാരത്തെ അളക്കുന്ന അളവുകോലാണല്ലോ എസ്.എസ്.എൽ.സി റിസൽറ്റ്.90 കളിൽ 10% ത്തിൽ താഴെയായിരുന്ന റിസൽറ്റ് അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 2015 മാർച്ചു മുതൽ തുടർച്ചയായ മൂന്നുവർഷങ്ങളിൽ 100% കരസ്ഥമാക്കി .കഴിഞ്ഞ മാർച്ചിൽ റിസൽട്ട് 99%മായി കുറഞ്ഞത് ഞങ്ങളെ സംബന്ധി,ച്ചിടത്തോളം വളരെ വിഷമമുണ്ടാക്കി.യു.പി,ഹൈസ്കൂൾ ഭേദമില്ലാതെ ഈ സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകുരും അദ്ധ്യാപകേതര ജീവനക്കാരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ മികച്ച വിജയത്തിലേക്കെത്തിച്ചേരാൻ കഴിഞ്ഞത്. |