"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട് (മൂലരൂപം കാണുക)
21:28, 8 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മേയ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
<font color=green> | <font color=green> | ||
ദിനാചരണങ്ങൾ സമുചിതമായി നടത്തി വരുന്നു.വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാകുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽഅംഗമാണ്.ഓണത്തിന് പൂക്കള മത്സരം സംഘടിപ്പിക്കുകയും ഓണസദ്യ നടത്തുകയും ചെയ്തു വരുന്നു. റോഡു സുരക്ഷയുടെ ഭാഗമായി ട്രാഫിക്ക് ക്ലബ്ബ് ബോധവത്കരണക്ലാസ്സ് സംഘടിപ്പിക്കാറുണ്ട്.പഠനയാത്രകളും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിന് DIET ൽ നിന്ന്ഒരു റിസോഴ്സ് അദ്ധ്യാപികയുടെ സേവനം ലഭിച്ചു വരുന്നു. | ദിനാചരണങ്ങൾ സമുചിതമായി നടത്തി വരുന്നു.വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാകുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽഅംഗമാണ്.ഓണത്തിന് പൂക്കള മത്സരം സംഘടിപ്പിക്കുകയും ഓണസദ്യ നടത്തുകയും ചെയ്തു വരുന്നു. റോഡു സുരക്ഷയുടെ ഭാഗമായി ട്രാഫിക്ക് ക്ലബ്ബ് ബോധവത്കരണക്ലാസ്സ് സംഘടിപ്പിക്കാറുണ്ട്.പഠനയാത്രകളും വിനോദയാത്രകളും സംഘടിപ്പിക്കാറുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിന് DIET ൽ നിന്ന്ഒരു റിസോഴ്സ് അദ്ധ്യാപികയുടെ സേവനം ലഭിച്ചു വരുന്നു. | ||
== സമ്പൂർണ്ണ വിജയത്തിന്റെ പൊൻകിരീടമണിഞ്ഞ് കെ.ടി.എം == | |||
ഒരു വർഷത്തെ ഇടവേളക്കുശേഷം നാലാമതും സമ്പൂർണ്ണ വിജയംനേടി കെ.ടി.എം ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.2019മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 181 പേരും വിജയിച്ചു. | |||
15 കുട്ടികൾ സമ്പൂർണ്ണ A+ നേടി.മണ്ണാർക്കാടിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ സ്കൂളിന്റെ മിന്നുന്ന ഈ വിജയത്തിനു പിന്നിൽ ഈ സ്കൂളിലെ യു.പി. ഹൈസ്കൂൾ ഭേദമില്ലാതെ എല്ലാ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എയുടെയും കഠിനമായ പരിശ്രമമുണ്ട്.ഈ സ്കൂളിനെ സ്നേഹിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളായ നാട്ടുകാരുമാണ് കെ.ടി.എം.ന്റെ കരുത്ത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* <big>സ്കൗട്ട് & ഗൈഡ്സ്. | * <big>സ്കൗട്ട് & ഗൈഡ്സ്. |