Jump to content
സഹായം

"ജി എഫ് യു പി എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
ശുചീകര​ണസ്ക്വാഡ്
ശുചീകര​ണസ്ക്വാഡ്
==പൊതുവിദ്യാഭ്യാസസംരക്ഷ​ണയജ്ഞം==
==പൊതുവിദ്യാഭ്യാസസംരക്ഷ​ണയജ്ഞം==
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസർക്കാർ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. എച്ച് എം കോൺഫറൻസ് വിശദാംശങ്ങൾ പ്രത്യേക എസ്ആർജി ചേർന്ന് അദ്ധ്യാപകർക്ക് നൽകി. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ രാജേഷ് , പി ടി എ പ്രസിഡണ്ട്  ശ്രീ  ചന്ദ്രൻ എന്നിവർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തു. തുടർന്ന് സ്കൂളിൽ പോസ്റ്റർ ,ബ്രോഷർ, ബാനർ എന്നിവ ലഭ്യമാക്കി പൊതുജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിച്ചു. പൂർവ്വവിദ്യാർത്ഥികൾ, പി ടി എ , എം പി ടി എ , എസ് എം സി  പ്രവർത്തക സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്ര​ണം ചെയ്തു. ഗൃഹസന്ദർശനം നടത്തി. 27/01/2017 നു രാവിലെ അസംബ്ളി ചേർന്നു. കുട്ടികൾ, രക്ഷിതാക്കൾ , അദ്ധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്ക് പൊതുവിദ്യാസസംരക്ഷണയജ്ഞ പരിപാടിയുടെ വിശദാംശങ്ങൾ എച്ച് എം ശ്രീ സേവ്യർ ആന്റണി മാസ്റ്റർ നൽകി. തുടർന്ന് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സംരക്ഷണവലയം തീർത്തു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു.  യോഗത്തിൽ ഏകദേശം 70 ഓളം പേർ പങ്കെടുത്തു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസർക്കാർ നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു. എച്ച് എം കോൺഫറൻസ് വിശദാംശങ്ങൾ പ്രത്യേക എസ്ആർജി ചേർന്ന് അദ്ധ്യാപകർക്ക് നൽകി. സ്കൂൾ എസ് എം സി ചെയർമാൻ , പി ടി എ പ്രസിഡണ്ട്  എന്നിവർ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തു. തുടർന്ന് സ്കൂളിൽ പോസ്റ്റർ ,ബ്രോഷർ, ബാനർ എന്നിവ ലഭ്യമാക്കി പൊതുജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിച്ചു. പൂർവ്വവിദ്യാർത്ഥികൾ, പി ടി എ , എം പി ടി എ , എസ് എം സി  പ്രവർത്തക സമിതിയോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്ര​ണം ചെയ്തു. ഗൃഹസന്ദർശനം നടത്തി. 27/01/2017 നു രാവിലെ അസംബ്ളി ചേർന്നു. കുട്ടികൾ, രക്ഷിതാക്കൾ , അദ്ധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്ക് പൊതുവിദ്യാസസംരക്ഷണയജ്ഞ പരിപാടിയുടെ വിശദാംശങ്ങൾ ഹെഡ്‌മാസ്റ്റർ നൽകി. തുടർന്ന് രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സംരക്ഷണവലയം തീർത്തു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രതിജ്ഞ ചൊല്ലികൊടുത്തു.  യോഗത്തിൽ ഏകദേശം 70 ഓളം പേർ പങ്കെടുത്തു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസർഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കീഴൂർ ഗവ.ഫിഷറീസ്  
കാസർഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കീഴൂർ ഗവ.ഫിഷറീസ്  
വരി 44: വരി 44:
  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


സാമിക്കുട്ടി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, എ നാരായണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, മുഹമ്മദ്കുഞ്ഞി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ,സേവ്യർ ആന്റണി മാസ്റ്റർ2017, കെ പി ലക്ഷ്‌മണൻ മാസ്റ്റർ(2017-18), ​എം.നാരായണൻ മാസ്റ്റർ (2018-19)
സാമിക്കുട്ടി മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, എ നാരായണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സണ്ണി മാസ്റ്റർ, മുഹമ്മദ്കുഞ്ഞി മാസ്റ്റർ,സേവ്യർ ആന്റണി മാസ്റ്റർ2017, കെ പി ലക്ഷ്‌മണൻ മാസ്റ്റർ(2017-18), ​എം.നാരായണൻ മാസ്റ്റർ (2018-19)


പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/632602" എന്ന താളിൽനിന്ന് ശേഖരിച്ചത്