Jump to content
സഹായം

"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ----- മുഹമ്മദ് നൗഫൽ,ജോജിമോൻ ,ഷീന ,ഹഷീമ ബീഗം ----------- എന്നിവരുടെ മേൽനേട്ടത്തിൽ -40- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ ----- മുഹമ്മദ് നൗഫൽ,ജോജിമോൻ ,ഷീന ,ഹഷീമ ബീഗം ----------- എന്നിവരുടെ മേൽനേട്ടത്തിൽ -40- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
കർഷക ദിനത്തിൽ നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ ഇസ്മായിൽ ഖാൻ അവറുകളെ പൊന്നാട അണിയിച്ചു സ്കൂളിൽ ആദരിച്ചു .സ്കൂളിലെ അദ്ധ്യാപകനായ ശ്രീ നൗഫൽ സർ കുട്ടികൾക് കർഷകനെ പരിചയപ്പെടുത്തി .ശ്രീ ഇസ്മായിൽ ഖാൻ കൃഷിയെ കുറിച്ച് വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു .കുട്ടികൾക് പുതിയ ഒരു അനുഭവമായിരുന്നു ഇത്

===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631874" എന്ന താളിൽനിന്ന് ശേഖരിച്ചത്