"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട് (മൂലരൂപം കാണുക)
11:19, 2 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഏപ്രിൽ 2019→സാമൂഹ്യശാസ്ത്രക്ലബ്
(mmmumups) |
|||
വരി 58: | വരി 58: | ||
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ സന്തോഷ് എം .ജോസ് ,രമ്യ ,ഇബി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
ഗാന്ധി ജയന്തി (ദേശീയ നായി താളീം പരിപാടി) | |||
ഗാന്ധി ജയന്തി ദിന വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.ഒക്ടോബര് ഒന്നാം തീയ്യതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞു സോഷ്യൽസയൻസ് ക്ലബ്ബിലെ അധ്യാപകരും കുട്ടികളും തീക്കോയി ജോസ് ജോസഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫിഷ്ലി എന്ന മീൻകുളം കാണാൻ പുറപ്പെട്ടു .കുട്ടികൾ മീൻകുളം കാണുകയും ഉടമസ്ഥനായ ജോസ് എന്ന കര്ഷകനോട് സംശയങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു .സിലോപിയ എന്ന മീൻ മാത്രമാണ് ആ കുളത്തിൽ വളർത്തുന്നത് .വളർത്താനാവശ്യമായ മീൻ കുഞ്ഞുങ്ങളെ ആന്ധ്രാപ്രദേശിൽ നിന്നാണ് കൊണ്ടുവരുന്നത് . ഒരാൾ പൊക്കത്തിൽ കുഴിയെടുത്താണ് മീൻകുളം നിർമിച്ചിരിക്കുന്നത്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മീൻകുളത്തിന്റെ ഉടമസ്ഥനായ ജോസ് ജോസഫ്നെ പൊന്നാട അണിയിക്കുകയും സ്കൂളിന്റെ പേരിൽ ഒരു ഫലകവും സമ്മാനിച്ചു . | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. |