"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്) (മൂലരൂപം കാണുക)
22:38, 30 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
കുട്ടികളിൽ മാലിന്യ സംസ്ക്കരണ ബോധം ഉണ്ടാക്കുന്നതിനായി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കുയും ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റിൽ വളം നിർമ്മിച്ച് ജൈവ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. | കുട്ടികളിൽ മാലിന്യ സംസ്ക്കരണ ബോധം ഉണ്ടാക്കുന്നതിനായി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കുയും ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് മണ്ണിര കമ്പോസ്റ്റിൽ വളം നിർമ്മിച്ച് ജൈവ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. | ||
* '''ലൗ പ്ലാസ്റ്റിക്'''<br />ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്ന് കുട്ടികൾ വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും അത് കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു വരുന്നു. | * '''ലൗ പ്ലാസ്റ്റിക്'''<br />ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിന്ന് കുട്ടികൾ വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും അത് കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു വരുന്നു. | ||
== <b><font size="5" color=" #990000">പഠനമികവിനായി..........</font></b> == | |||
* മലയാളത്തിളക്കം<br /> | |||
മാതൃഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി 8 ദിവസങ്ങളിലായി പുഴയ്ക്കൽ ബി ആർ സിയുടെ നേതൃത്ത്വത്തിൽ മലയാളത്തിളക്കം എന്ന പരിപാടി നടത്തുകയുണ്ടായി. ഇതിൽ എല്ലാ അധ്യാപകരുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു. കുട്ടികളെ തറയിലിരുത്തിയായിരുന്നു പരിശീലനം. അധ്യാപകരും കുട്ടികളോടൊപ്പം ചേർന്നു. കുട്ടികളിൽ അക്ഷര പഠനം, വായന തുടങ്ങിയ മേഖലകളിൽ ആത്മവിശ്വാസം വളർത്താൻ ഈ പ്രവർത്തനം സഹായിച്ചു. | |||
* ഹലോ ഇംഗ്ലീഷ്<br /> | |||
== <b><font size="5" color=" #990000">പഠനമികവിനായി.........</font></b> == | == <b><font size="5" color=" #990000">പഠനമികവിനായി.........</font></b> == |