Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറ‌ു തിര‌ുത്ത്
(ചെറ‌ു തിര‌ുത്ത്)
വരി 181: വരി 181:
== ഹിരോഷിമ നാഗസാക്കി ദിനം ==
== ഹിരോഷിമ നാഗസാക്കി ദിനം ==


നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജർ ഫാദർ ഫ്രാൻസിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റർ  കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജർ ഫാദർ ഫ്രാൻസിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റർ  കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.


തേനീച്ച കൃഷിയുമായി സെന്റ് മേരീസ്
തേനീച്ച കൃഷിയിൽ പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയെ  കാർഷിക രംഗത്തെ വിവിധ മേഖലകളിൽ  ശ്രദ്ധയൂന്നുക  എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ  കൂരാച്ചുണ്ട് പഞ്ചായത്തിലെ  മികച്ച കർഷകനായ  ആനിക്കാട്ട്  ജോസിന്റെ  പുരയിടത്തിലെ  തേനിച്ച  കൃഷി വിദ്യാർത്ഥികൾ സന്ദർശിച്ചു . കൃഷി എങ്ങനെ  ആരംഭിക്കാമെന്നും  തേനീച്ചകൾ എങ്ങനെ തേൻ ഉൽപ്പാദിപ്പിക്കുന്നുവെന്നും  തേനിന്റെ ഗുണങ്ങൾ  ഇതിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ  സണ്ണി ജോസഫ് , പ്രകാശൻ കെ, സ്‌മിത കെ. ജോസ് , ജിൽറ്റി മാത്യു എന്നിവർ നേതൃത്വം നൽകി.




24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631351" എന്ന താളിൽനിന്ന് ശേഖരിച്ചത്