Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2018-19 ലെ പ്രവർത്തനങ്ങൾ(ആഗസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
* 10-ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാപേടി മാറ്റുന്നതിനായി രാമവർമ്മപുരം ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ: വിനയകുമാർ ക്ലാസ്സെടുക്കുകയും കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക കൗൺസിലിങ് നടത്തുകയും ചെയ്തു

* 10-ാം ക്ലാസ്സിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും  അധ്യാപികമാരായ ശ്രീമതി ടി സതിദേവി, ശ്രീമതി  പി മായാദേവി എന്നിവരുടെ നേതൃത്ത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടക്കുകയുണ്ടായി.
* 10-ാം ക്ലാസ്സിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും  അധ്യാപികമാരായ ശ്രീമതി ടി സതിദേവി, ശ്രീമതി  പി മായാദേവി എന്നിവരുടെ നേതൃത്ത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് നടക്കുകയുണ്ടായി.
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
* ഹയർ സെക്കന്ററി വിഭാഗത്തിൽ മാതാപിതാക്കൾക്കായി '''മക്കളെ അറിയാൻ''' എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ്സ് നടന്നു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റും റെമഡിയൽ എജ്യുക്കേറ്ററുമായ ശ്രീ ജയേഷ് കെ ജി ആണ് ക്ലാസ്സ് നയിച്ചത്.
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
* ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരം പ്ലസ് വൺ കുട്ടികൾക്കായി ബാംഗ്ലൂരിലെ NIMHANS എന്ന സ്ഥാപനത്തൽ നിന്ന് പരിശീലനം ലഭിച്ച ബ്രഹ്മകുളം അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപിക പ്രിയ ടീച്ചർ മെന്റൽ ഹെൽത്ത് ക്ലാസ്സ് നൽകി.
* കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോ: നീത സുരേന്ദ്രൻ ഋതു പദ്ധതിയുമായി സഹകരിച്ച് റീ പ്രൊഡക്റ്റീവ് ഹെൽത്തിനെ കുറിച്ച് ക്ലാസ്സ് എടുത്തു. ഡോ: രാഗി ക്ലാസ്സിന് സജീവ പങ്കാളിത്തം വഹിച്ചു.
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/630893" എന്ന താളിൽനിന്ന് ശേഖരിച്ചത്