"സെന്റ്. പീറ്റേഴ്സ് എൽ. പി എസ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പീറ്റേഴ്സ് എൽ. പി എസ്. ഇലഞ്ഞി (മൂലരൂപം കാണുക)
12:21, 22 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
(മ) |
No edit summary |
||
വരി 33: | വരി 33: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി | |||
തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് . | |||
അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്. | |||
നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 49: | വരി 55: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
# | # സിസ്റ്റർ മേരി ആൻ ജോസ് സി.എം.സി | ||
# സിസ്റ്റർ ബൾബീന സി.എം.സി | |||
# സിസ്റ്റർ സെവേരിയ സി.എം.സി | |||
# സിസ്റ്റർ വി.കെ.ത്രേസ്യാ സി.എം.സി | |||
# സിസ്റ്റർ കെ.കെ.ഏലിയാമ്മ സി.എം.സി | |||
# സിസ്റ്റർ ഏലിയാമ്മ പി.എം സി.എം.സി | |||
# സിസ്റ്റർ ഏലിക്കുട്ടി സി. പി സി.എം.സി | |||
# സിസ്റ്റർ ജിൻസി മാത്യു സി.എം.സി | |||
# സിസ്റ്റർ മോളി അഗസ്റ്റ്യൻ സി.എം.സി | |||
# സിസ്റ്റർ ഗ്രേസിക്കുട്ടി വി. എം. സി.എം.സി | |||
# സിസ്റ്റർ ലിസി തോമസ് സി.എം.സി | |||
# സിസ്റ്റർ മേരിക്കുട്ടി വി. എൽ. സി.എം.സി | |||
# | # | ||
# | # | ||
വരി 56: | വരി 73: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # ഫാദർ . ജയിംസ് മംഗലത്ത് - സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ | ||
# | # എം.പി. ജോസഫ് മുട്ടപ്പള്ളിൽ -സഹകരണബാങ്ക് പ്രസിഡന്റ് | ||
# | # ഡോ. മോഹൻബാബു നെടുവേലിൽ - ഡോക്ടർ | ||
# സുനിൽ പറക്കണ്ടം - എഞ്ചിനിയർ | |||
# ബിന്നറ്റ് ആൻ ജോസ് - എച്ച്.എസ്.എസ് അധ്യാപിക | |||
( എം.എ മലയാളം ഒന്നാം റാങ്ക് ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |