"ജി. എച്ച്. എസ്. എസ്. കുണ്ടൂപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുണ്ടൂപ്പറമ്പ് (മൂലരൂപം കാണുക)
04:06, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2010→ചരിത്രം
വരി 43: | വരി 43: | ||
കോഴിക്കോട് ജില്ലയില്‍ | കോഴിക്കോട് ജില്ലയില്‍ | ||
== ചരിത്രം == | == ചരിത്രം == | ||
1919 ല്‍കുണ്ടൂപരമ്പ് ബസാറിനടുത്ത് പിണ്ണാക്കുംപറമ്പത്ത് ഓലമേഞ്ഞ ഷെഡില്‍ | 1919 ല്‍കുണ്ടൂപരമ്പ് ബസാറിനടുത്ത് പിണ്ണാക്കുംപറമ്പത്ത് ഓലമേഞ്ഞ ഷെഡില്‍ കുണ്ടൂപറമ്പ്, മൊകവൂര്‍, കരുവശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി എഴുത്തുപള്ളി കൂടമായി ആരംഭിച്ചു. പില്‍ക്കാലത്ത് ഈ സ്ഥാപനം മലബാര്‍ ഡിസ്ടിക്ട് ബോര്‍ഡിന് കീഴിലുള്ള ബോര്‍ഡ് എലിമെന്ററി സ്കൂളായി മാറി. 1956 ല്‍ അപ്പര്‍ പ്രൈമറി സ്കൂലായി മാറി. 1958 ഒക്ടോബര്‍ ഒന്നാം തിയ്യതി സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവ. യി. പി സ്കൂള്‍ കുണ്ടൂപറമ്പ് എന്ന പേരില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |